
ഇന്ത്യയിലേക്ക് യാത്രചെയ്യുന്ന യുഎസ് പൗരന്മാർക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക. ഇന്ത്യയിൽ കുറ്റകൃത്യങ്ങളും ഭീകരപ്രവർത്തനവും വർധിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യയിലേയ്ക്ക്...
കഴിഞ്ഞ ഒമ്പതു മാസത്തിനിടെ പാകിസ്താനിൽ ആറ് ഇന്ത്യൻ തടവുകാർ മരിച്ചെന്ന് വിദേശകാര്യ മന്ത്രാലയം....
ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ബെലാറസ് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അലെസ്...
രാജ്യത്ത് കഞ്ചാവ് കേസില്‍പ്പെട്ട ആയിരക്കണക്കിന് ആളുകള്‍ക്ക് മാപ്പ് കൊടുക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ചെറിയ തോതില്‍ കഞ്ചാവ് കൈവശം...
അമേരിക്കയിലെ കാലിഫോർണിയയിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. എട്ട് മാസം പ്രായമുള്ള പെൺകുഞ്ഞ് ഉൾപ്പെടെ നാലംഗ കുടുംബമാണ്...
വടക്കുകിഴക്കൻ സിറിയയിൽ നടത്തിയ ഹെലികോപ്റ്റർ ആക്രമണത്തിൽ ഒരു ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തകനെ അമേരിക്ക വധിച്ചതായി പെന്റഗൺ. ഖമിഷ്‌ലി ഗ്രാമത്തിന് സമീപം...
ലാസ് വെഗാസ് സ്ട്രിപ്പിൽ രണ്ട് പേർ കുത്തേറ്റ് മരിച്ചു. ആക്രമണത്തിൽ ആറ് പേർക്ക് പരുക്കേറ്റു. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തതായി...
വടക്കുകിഴക്കൻ തായ്‌ലൻഡിലെ ശിശുസംരക്ഷണ കേന്ദ്രത്തിന് നേരെ ആക്രമണം. ഒരു മുൻ പൊലീസ് ഉദ്യോഗസ്ഥൻ നടത്തിയ വെടിവയ്പ്പിൽ 37 പേർ കൊല്ലപ്പെട്ടു....
സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ഫ്രഞ്ച് എഴുത്തുകാരിയായ അന്നി എര്‍ണോ ആണ് പുരസ്‌കാരത്തിന് അര്‍ഹനായത്. ആത്മകഥാംശമുള്ള രചനകളിലൂടെ സാമൂഹികാവസ്ഥ വരച്ചിട്ട...