
സിഡ്‌നിയിലെ നിലവറയിൽ സൂക്ഷിച്ചിരിക്കുന്ന എലിസബത്ത് രാജ്ഞിയുടെ രഹസ്യ കത്ത് തുറക്കണമെങ്കില്‍ 63 വര്‍ഷം കാത്തിരിക്കണം. 1986 നവംബറില്‍ സിഡ്‌നിയിലെ ജനങ്ങള്‍ക്കായി...
ബലൂചിസ്താനില്‍ നിന്ന് കാണാതായവരെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ ബലൂച് സ്ത്രീയെ തെരുവിലൂടെ വലിച്ചിഴച്ച് കറാച്ചി...
എലിസബത്ത് രാജ്ഞി വിടവാങ്ങിയതോടെ ഒരു യുഗത്തിന് കൂടിയാണ് അന്ത്യമാകുന്നത്. അധികാരത്തിന്റെ സിംഹാസനത്തിൽ 70...
എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ ബ്രിട്ടീഷ് രാജകുടുംബത്തെ കുറിച്ചും രാജകുടുംബാംഗങ്ങളെ കുറിച്ചും നിരവധി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. വില്യം രാജകുമാരന്റെയും ഹാരി...
റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ 200 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 5767 സാധാരണക്കാരെന്ന് റിപ്പോര്‍ട്ട്. 383 കുട്ടികള്‍ ഉള്‍പ്പെടെയാണ് 5000ത്തോളം പേര്‍ മരിച്ചത്. 8292...
മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. സാങ്കേതിക തകരാര്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറക്കുകയായിരുന്നെന്ന്...
യുക്രൈനിലെ പ്രധാന നഗരങ്ങളിൽ റഷ്യയ്ക്ക് നിയന്ത്രണം നഷ്ടമാവുന്നു. വടക്കൻ നഗരമായ ഖാർകീവിലെ ഇസ്യത്തിൽ നിന്ന് റഷ്യൻ സേന പിന്മാറാനൊരുങ്ങുകയാണ്. പ്രദേശത്ത്...
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഇതുവരെയുള്ള ഏറ്റവും പേടിപ്പിക്കുന്ന ദൃശ്യം ഏതെന്ന ചോദ്യത്തിന്റെ ഉത്തരം വേൾഡ് ട്രേഡ് സെന്റർ ആക്രമണമാണ്. ഇരട്ട കെട്ടിടങ്ങളിലേക്ക്...
പാകിസ്താന് എഫ്-16 വിമാനം നൽകാനുള്ള അമേരിക്കയുടെ തീരുമാനത്തെ എതിർത്ത് ഇന്ത്യ. എഫ് 16 നൽകാനുള്ള തീരുമാനത്തിൽ ശക്തമായ പ്രതിഷേധം ഇന്ത്യ...