
പലസ്തീന്‍ പാഠ്യപദ്ധതികളില്‍ ഇസ്രായേല്‍ പാഠപുസ്തകങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധവുമായി സ്‌കൂളുകള്‍. കിഴക്കന്‍ അല്‍ഖുദ്‌സിലെ പലസ്തീന്‍ സ്‌കൂളുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്....
ഇറാനില്‍ ശിരോവസ്ത്രത്തിന്റെ പേരില്‍ മതപൊലീസ് കസ്റ്റഡിയിലെടുത്ത 22കാരി മരണപ്പെട്ടതിന് പിന്നാലെ രാജ്യത്ത് കടുത്ത...
മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിൽ ആസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ പുതിയ കോൺഗ്രിഗേഷൻ നിലവിൽ...
തായ്വാനിൽ ഭൂചലനം. തായ്വാൻ്റെ തെക്കുകിഴക്കൻ തീരത്ത് ഞായറാഴ്ചയാണ് റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. പ്രാദേശിക സമയം...
ഈ മാസം 19നാണ് എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. രാജ്ഞിയുടെ മരണശേഷം ഓരോ ദിവസവും മണിക്കൂറുകളോളം ക്യൂ നിന്നാണ്...
2023ല്‍ ലോകം സാമ്പത്തികമാന്ദ്യത്തെ അഭിമുഖീകരിക്കുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. പണപ്പെരുപ്പം ലഘൂകരിക്കുന്നതിന് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും വിതരണ തടസങ്ങള്‍ നീക്കാനും ലോകബാങ്ക് ആവശ്യപ്പെട്ടു....
തായ്‌വാന്റെ കിഴക്കൻ തീരത്ത് 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. രാത്രി 9:30 ന് ശേഷം...
ഇറാനില്‍ വസ്ത്രധാരണത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത 22കാരി മരണത്തിന് കീഴടങ്ങി. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ്...
പെൺകുട്ടികൾക്കായി സ്‌കൂളുകൾ വീണ്ടും തുറക്കുന്നതിനെ പിന്തുണച്ച് 90% അഫ്ഗാനികൾ. പ്രാദേശിക മാധ്യമമായ TOLO ന്യൂസ് നടത്തിയ ഓൺലൈൻ വോട്ടെടുപ്പിലാണ്, പെൺകുട്ടികൾ...