
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് രാജ്യത്തെത്തിക്കുന്ന ചീറ്റകളുടെ വിഡിയോ വൈറൽ. നാളെ എത്തിക്കുന്ന എട്ട് ചീറ്റകളിൽ രണ്ട് ചീറ്റകളുടെ വിഡിയോ...
ഓസ്ട്രേലിയയിൽ ഉടമയെ കൊലപ്പെടുത്തി കങ്കാരു. 77കാരനായ പീറ്റർ ഈഡ്സ് എന്നയാളെയാണ് വളർത്തുകങ്കാരു കൊലപ്പെടുത്തിയത്....
ഫോബ്‌സിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ലോകസമ്പന്നരില്‍ രണ്ടാം സ്ഥാനത്തേക്ക് ഗൗതം അദാനി....
അമേരിക്കയിൽ വീണ്ടും പൊലീസ് അതിക്രമം. കാർ കുടുങ്ങി സഹായത്തിനു വിളിച്ച യുവാവിനെ കൊളറാഡോയിൽ പൊലീസ് വെടിവച്ച് കൊന്നു. 22കാരനായ ക്രിസ്റ്റ്യൻ...
കളിത്തോക്കുമായി ബാങ്കിലെത്തി തൻ്റെ സേവിങ്ങ്സ് പിൻവലിച്ച് യുവതി. ബെയ്റൂട്ടിലെ ഒരു ബാങ്കിൽ ബുധനാഴ്ചയായിരുന്നു സംഭവം. ബാങ്കിൽ കുടുങ്ങിക്കിടന്ന തൻ്റെ 13,000...
സൗഹൃദരാഷ്ട്രങ്ങൾ പോലും നമ്മൾ ഭിക്ഷക്കാരാണെന്ന് കരുതുന്നു എന്ന് പാകിസ്താൻ. രാജ്യത്തിൻ്റെ സാമ്പത്തിക നില മോശമായതിനാൽ എപ്പോഴും നമ്മൾ സാമ്പത്തിക സഹായം...
ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്‌സിഒ) ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പങ്കെടുക്കും. ഉസ്‌ബെക്കിസ്താനിലെ സമര്‍ക്കന്തില്‍ നടക്കുന്ന രണ്ടുദിവസത്തെ ഉച്ചകോടിക്ക് ഇന്നലെയാണ്...
തെക്കൻ യുക്രൈനിൽ റഷ്യൻ മിസൈലാക്രമണത്തിൽ കറാച്ചുനിവ്‌സ്‌കെ ഡാം തകർന്ന് നിരവധി പ്രദേശത്ത് വെള്ളം കയറി. ക്രൈവി റിഹിലെ ഡാമാണ് റഷ്യ...
കൗതുകകരമായ നിരവധി കാര്യങ്ങൾ നമുക്ക് ചുറ്റും നടക്കാറുണ്ട്. ചിലതൊക്കെ നമ്മെ അത്ഭുതപെടുത്തും. ചിലത് നമ്മൾ കാര്യമായി എടുക്കാറില്ല. എന്നാൽ ഇപ്പോൾ...