
എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം ഇന്ന്. ഏഴുപതിറ്റാണ്ടോളം ബ്രിട്ടൻറെ ഉയർച്ചതാഴ്ചകൾക്ക് സാക്ഷ്യം വഹിച്ച രാജ്ഞിക്ക് ലോകം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും...
അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്‌കൂളുകള്‍ വീണ്ടും തുറക്കണമെന്ന് താലിബോനാട് ഐക്യരാഷ്ട്രസഭ. ഒരു വര്‍ഷം...
ഒരു ദിവസം കൊണ്ട് മാത്രം ആറ് ഭൂഖണ്ഡങ്ങളിലായി ഏറ്റവും കൂടുതല്‍ രക്തം ദാനം...
പലസ്തീന്‍ പാഠ്യപദ്ധതികളില്‍ ഇസ്രായേല്‍ പാഠപുസ്തകങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധവുമായി സ്‌കൂളുകള്‍. കിഴക്കന്‍ അല്‍ഖുദ്‌സിലെ പലസ്തീന്‍ സ്‌കൂളുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്....
ഇറാനില്‍ ശിരോവസ്ത്രത്തിന്റെ പേരില്‍ മതപൊലീസ് കസ്റ്റഡിയിലെടുത്ത 22കാരി മരണപ്പെട്ടതിന് പിന്നാലെ രാജ്യത്ത് കടുത്ത പ്രതിഷേധമാണുണ്ടാകുന്നത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് കോമ...
മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിൽ ആസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ പുതിയ കോൺഗ്രിഗേഷൻ നിലവിൽ വന്നു. പരുമല തിരുമേനിയുടെ നാമധേയത്തിലുള്ള ഈ...
തായ്വാനിൽ ഭൂചലനം. തായ്വാൻ്റെ തെക്കുകിഴക്കൻ തീരത്ത് ഞായറാഴ്ചയാണ് റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. പ്രാദേശിക സമയം...
ഈ മാസം 19നാണ് എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. രാജ്ഞിയുടെ മരണശേഷം ഓരോ ദിവസവും മണിക്കൂറുകളോളം ക്യൂ നിന്നാണ്...
2023ല്‍ ലോകം സാമ്പത്തികമാന്ദ്യത്തെ അഭിമുഖീകരിക്കുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. പണപ്പെരുപ്പം ലഘൂകരിക്കുന്നതിന് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും വിതരണ തടസങ്ങള്‍ നീക്കാനും ലോകബാങ്ക് ആവശ്യപ്പെട്ടു....