
ഫൈസര്‍ കമ്പനിയുടെ സിഇഒ ആല്‍ബര്‍ട്ട് ബൗളയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആല്‍ബര്‍ട്ട് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താന്‍ ഫൈസര്‍ ബയോടെക്...
എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്കെതിരായ ആക്രമണത്തില്‍ പ്രതികരണവുമായി ഇറാന്‍. റുഷ്ദിക്കെതിരായ ആക്രമണത്തിന് ഉത്തരവാദി റുഷ്ദിയും...
കൊവിഡ് വേരിയന്റായ ഒമിക്രോണിനുള്ള വാക്‌സിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമായി മാറി ബ്രിട്ടണ്‍....
‘ഏറെക്കാലം അടക്കിഭരിച്ചിട്ടും എന്തുകൊണ്ട് ഇന്ത്യ ബ്രിട്ടണെ വെറുക്കുന്നില്ല?’. ഏറെ കൗതുകമുള്ള ഈ ചോദ്യം അഭിമുഖീകരിച്ചത് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി...
ബൊളീവിയയിൽ നരബലിയിൽ നിന്ന് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. 30കാരനായ വിക്ടർ ഹ്യൂഗോ മിക ആൽവരസാണ് മൂത്രമൊഴിക്കാൻ എഴുന്നേറ്റതുകൊണ്ട് മരണത്തിൽ നിന്ന്...
വീടിനു മുന്നിലെ അനധികൃത പാർക്കിംഗ് എങ്ങനെ നിർത്താം? ബോർഡ് വെയ്ക്കാം, പൊലീസിനോട് പരാതിപ്പെടാം. ഇതൊക്കെ ചെയ്തിട്ടും രക്ഷയില്ലെങ്കിലോ? വീടിനു മുന്നിലെ...
വീണ്ടും തായ്‌വാന്‍ സന്ദര്‍ശിച്ച് യു എസ് പ്രതിനിധി സംഘം. മസാച്യുസെറ്റ്‌സ് ഡെമോക്രാറ്റിക് സെനറ്റര്‍ എഡ് മാര്‍ക്കിയുടെ നേതൃത്വത്തിലുള്ള യുഎസ് കോണ്‍ഗ്രസിലെ...
ഈജിപ്തിലെ പള്ളിയിലുണ്ടായ ഉണ്ടായ തീപിടിത്തത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. 45 പേര്‍ക്കു പരുക്കേറ്റു. ജീസ നഗരത്തിലെ ഇംബാബയില്‍ കോപ്റ്റിക് പള്ളിയില്‍...
എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ ആരോഗ്യനിലയിൽ പുരോഗതി. അദ്ദേഹത്തെ വെൻ്റിലേറ്ററിൽ നിന്ന് മാറ്റി. അദ്ദേഹത്തിൻ്റെ മകൻ സഫർ റുഷ്ദി തൻ്റെ ട്വിറ്റർ...