
വീണ്ടും തായ്‌വാന്‍ സന്ദര്‍ശിച്ച് യു എസ് പ്രതിനിധി സംഘം. മസാച്യുസെറ്റ്‌സ് ഡെമോക്രാറ്റിക് സെനറ്റര്‍ എഡ് മാര്‍ക്കിയുടെ നേതൃത്വത്തിലുള്ള യുഎസ് കോണ്‍ഗ്രസിലെ...
ഈജിപ്തിലെ പള്ളിയിലുണ്ടായ ഉണ്ടായ തീപിടിത്തത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. 45 പേര്‍ക്കു പരുക്കേറ്റു....
എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ ആരോഗ്യനിലയിൽ പുരോഗതി. അദ്ദേഹത്തെ വെൻ്റിലേറ്ററിൽ നിന്ന് മാറ്റി. അദ്ദേഹത്തിൻ്റെ...
യുഎസ് കാപ്പിറ്റോൾ കെട്ടിടത്തിന് സമീപം അജ്ഞാതൻ്റെ ആക്രമണം. അക്രമി കാറിന് തീയിടുകയും കെട്ടിടത്തിൽ കയറി വെടിയുതിർക്കുകയും ചെയ്തു. പിന്നീട് സ്വയം...
ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയില്‍ കോപ്റ്റ്‌സ് പള്ളിയിലുണ്ടായ തീപിടുത്തത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. കെയ്‌റോയിലെ വടക്കുപടിഞ്ഞാറന്‍ തൊഴിലാളിവര്‍ഗ ജില്ലയായ ഇംബാബയിലെ അബു...
ന്യൂയോര്‍ക്കിലെ സ്‌റ്റേജില്‍ ലക്ചറിനിടെ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ ഗുരുതരമായി കുത്തി പരുക്കേല്‍പ്പിച്ച പ്രതി കോടതിയില്‍ കുറ്റം നിഷേധിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം...
എഴുത്തുകാരൻ സൽമാൻ റുഷ്ദിക്കെതിരായ ആക്രമണത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അപലപിച്ചു. ക്രൂരമായ ആക്രമണമാണ് ഉണ്ടായത്, സംഭവത്തിലെ ഞെട്ടലും സങ്കടവും...
സ്പെയിനിൽ സംഗീത പരിപാടിക്കിടെ ഉണ്ടായ ശക്തമായ കാറ്റിൽ സ്റ്റേജിന്റെ ഭാഗങ്ങൾ തകർന്ന് ഒരാൾ മരിച്ചു. വലൻസിയയുടെ തെക്ക്, കല്ലേറയിൽ നടന്ന...
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിൻ്റെ സീറോ-കൊവിഡ് നയം പരാജയമെന്ന് റിപ്പോർട്ട്. കൂടുതൽ പ്രദേശങ്ങളിൽ വൈറസ് സ്ഥിരീകരിച്ചു. ടിബറ്റിന്റെയും ഹൈനാന്റെയും ടൂറിസം...