
ലോകമെമ്പാടും ആരാധകരുള്ള ദക്ഷിണകൊറിയന്‍ സംഗീതസംഘം ബി.ടി.എസ് വേര്‍പിരിയുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നത് ആരാധകരെ മുഴുവൻ നിരാശയിലാക്കിയിരിക്കുകയാണ്. ഈ വാർത്തയ്ക്ക്...
റഷ്യ-യുക്രൈൻ യുദ്ധം നീണ്ടുപോകുന്ന പശ്ചാത്തലത്തിൽ യൂറോപ്യന്‍ രാജ്യങ്ങളുടെ ഭരണാധികാരികള്‍ യുക്രൈന് പിന്തുണ അറിയിക്കാന്‍...
2021 ൽ പുറത്തിറങ്ങിയ സ്‌ക്വിഡ് ഗെയിംസിന് ലോകമെമ്പാടും ആരാധകരേറെയാണ്. അതീവ മാനസിക സംഘർഷത്തിലൂടെ...
നിരവധി കൗതുവുക വാർത്തകളും ചിത്രങ്ങളും നമ്മൾ സോഷ്യൽ മീഡിയയിലൂടെ എന്നും കാണാറുണ്ട്. അങ്ങനെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ കുതിരയെയാണ്...
മുൻ ഭാര്യ ആംബർ ഹേഡിനെതിരെ നൽകിയ മാനനഷ്ടക്കേസിൽ ഹോളിവുഡ് നടൻ ജോണി ഡെപ്പിന് അനുകൂല വിധി കോടതി പ്രഖ്യാപിച്ചിരുന്നു. ആഴ്ചകൾ...
ഇന്ന് സമൂഹത്തിൽ ഏറെ ചർച്ചയാകുന്നു വിഷയമാണ് സൈബർ ബുള്ളിയിങ്. ഇതിനെതിരെ ഏറെ വിമർശനങ്ങൾ ഇന്ന് ഉയർന്നുവരുന്നുണ്ട്. പേരും മുഖവും വെളിപ്പെടുത്താതെ...
സ്ട്രീറ്റ് ഫുഡ് കഴിക്കുന്നത് മാത്രമല്ല സ്ട്രീറ്റ് ഫുഡ് ഉണ്ടാക്കുന്നത് കാണുന്നതും അലങ്കരിക്കുന്നത് കാണുന്നതും തിരക്ക് സമയത്തെ കടക്കാരുടെ ചടുലമായ ചില...
ഇന്ധനം വിലകുറച്ച് കയറ്റുമതി ചെയ്യുന്നതിനായി പാക്കിസ്താനുമായി യാതൊരു കരാറിലും ഏര്‍പ്പെട്ടിട്ടില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് റഷ്യ. പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍...
അമേരിക്കല്‍ പ്രസിഡന്റ് ജോ ബൈഡന്‍ സൗദി അറേബ്യ സന്ദർശിക്കും. ജൂലൈ 15,16 തീയതികളിലാണ് ബൈഡന്‍ സൗദി സന്ദര്‍ശിക്കുക. സല്‍മാന്‍ രാജാവിന്റെ...