Advertisement

ഓസ്ട്രേലിയൻ കാട്ടുതീ; ഷെയിൻ വോണും റിക്കി പോണ്ടിംഗും ദുരിതാശ്വാസ മത്സരത്തിനിറങ്ങുന്നു

ഇറാഖിലെ യുഎസ് വ്യോമതാവളത്തിന് നേരെ റോക്കറ്റ് ആക്രമണം

വടക്കന്‍ ബാഗ്ദാദിലെ വ്യോമതാവളത്തിന് നേര്‍ക്കാണ് ഇന്ന് ആക്രമണമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ നാല് ഇറാഖി സൈനികര്‍ക്ക് പരുക്കേറ്റതായാണ്...

ഡാകാര്‍ 2020 യില്‍ അപകടം; ഹീറോയുടെ പൗലോ ഗോണ്‍സാല്‍വസ് മരിച്ചു

ഡാകാര്‍ 2020 റാലിയുടെ ഏഴാം റൗണ്ടിലുണ്ടായ അപകടത്തില്‍ പോര്‍ച്ചുഗീസ് റൈഡറായ പൗലോ ഗോണ്‍സാല്‍വസ്...

തുല്യവേതനത്തിനായി ബിബിസിയെ കോടതി കയറ്റി വനിതാ മാധ്യമപ്രവർത്തക; കൂലിക്കുടിശ്ശികയായി നൽകാൻ കോടതി വിധിച്ചത് ആറരക്കോടി

തുല്യവേതനത്തിനു വേണ്ടിയുള്ള ശബ്ദങ്ങൾ ഉയരാൻ തുടങ്ങിയിട്ട് ഏറെ നാളായില്ല. യുഎസ്എ വനിതാ ഫുട്ബോൾ...

ഓസ്ട്രേലിയൻ കാട്ടുതീ; വിശന്നു വലഞ്ഞ മൃഗങ്ങൾക്ക് ഹെലികോപ്ടറിൽ ഭക്ഷണമെത്തിച്ച് ഭരണകൂടം

ഓസ്ട്രേലിയൻ കാട്ടുതീ ശമിക്കപ്പെട്ട് ജീവിതം പഴയ പടി ആയിത്തുടങ്ങുന്ന സമയമാണിത്. ഹെക്ടർ കണക്കിന് വനഭൂമി കത്തിനശിച്ച് ഒട്ടേറെ ജീവജാലങ്ങൾക്ക് ജീവൻ...

കാട്ടുതീ ദുരന്തം കൈകാര്യം ചെയ്തതിൽ വീഴ്ച സംഭവിച്ചതായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കാട്ടുതീ കാരണമുണ്ടായ ദുരന്തം കൈകാര്യം ചെയ്തതിൽ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ. ഇപ്പോഴത്തേതിലും മെച്ചപ്പെട്ട രീതിയിൽ...

ഇറാനിലെ ജനങ്ങൾക്കൊപ്പമാണ് താനെന്ന് ട്രംപ്

ഇറാനിലെ ജനങ്ങൾക്കൊപ്പമാണ് താനെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലെ പ്രക്ഷോഭങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ...

നാസയുടെ വരുംകാല പദ്ധതികളുടെ ഭാഗമാകാൻ ഇന്ത്യക്കാരനും

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ വരുംകാല പദ്ധതികളുടെ ഭാഗമാകാൻ ഇന്ത്യക്കാരനും. ഹൈദരാബാദ് സ്വദേശിയായ രാജ ജോൺ വുർപുത്തൂർ ചാരിയാണ് അമേരിക്കൻ...

ചൈനയ്ക്ക് വീണ്ടും തിരിച്ചടി; തായ്‌വാനിൽ വീണ്ടും സായ് ഇങ്- വെൻ

തായ്‌വാനിൽ ചൈനയുടെ കടുത്ത ഒറ്റപ്പെടുത്തൽ പദ്ധതിക്കിടയിൽ നടന്ന തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് സായ് ഇങ്- വെൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. വോട്ടെണ്ണൽ...

‘സ്റ്റോപ് അദാനി’; ഓസ്‌ട്രേലിയയിലെ കൽക്കരി ഖനനം നിർത്തണം: ഗ്രേറ്റ തുൻബർഗ്

ഇന്ത്യൻ കമ്പനിയായ അദാനി ഗ്രൂപ്പ് ഓസ്‌ട്രേലിയയിലെ കൽക്കരി ഖനനം നിർത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുംബർഗ്...

Page 694 of 1029 1 692 693 694 695 696 1,029
Advertisement
X
Exit mobile version
Top