
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാളെ ബ്രിട്ടനിലെത്തും. ബ്രിട്ടന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉടമ്പടിയില്ലാതെ തന്നെ...
2020 ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ സ്ഥാനാര്‍ഥിത്വം ഈ...
തെരേസ മേ രാജി വെയ്ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍...
സൗദി രാജകുടുംബാംഗമാണെന്നു തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തിയ ആൾക്ക് യുഎസിൽ 18 വർഷം തടവ്. ഫ്ളോറിഡ സ്വദേശി ആന്തണി ഗിഗ്നാകിനെയാണ് യുഎസ്...
ഡെന്മാർക്കിലെ ഫറോ ദ്വീപിൽ ഉത്സവം നടത്തുന്നതിൻ്റെ ഭാഗമായി കൊന്നു തള്ളിയത് 800ഓളം തിമിംഗലങ്ങളെ. ഡെന്‍മാര്‍ക്കില്‍ എല്ലാവര്‍ഷവും നടത്തുന്ന ഗ്രിന്‍ഡാഡ്രാപ് ഉല്‍സവത്തിന്റെ...
ഇക്കുറി തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കിയ യൂറോപ്യന്‍ പാര്‍ലമെന്റില്‍ സ്ത്രീ പ്രാതിനിധ്യത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ്. തെരഞ്ഞെടുപ്പ് വിശകലന വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍...
അമേരിക്കയുടെ നികുതി വര്‍ധനവിനെതിരെ ഇപ്പോള്‍ പ്രതികരിക്കാന്‍ ഇല്ലെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപസ് ഒബ്രഡോര്‍. അമേരിക്കയോട് സൗഹാര്‍ദപരമായി കാര്യങ്ങള്‍...
പതിനാലാമത് ഇസ്ലാമിക ഉച്ചകോടി സമാപിച്ചു. ഇതോടെ മക്കയില്‍ നടന്ന മൂന്നു ഉച്ചകോടികള്‍ക്കും സമാപനമായി. ഭീകരവാദത്തിനെതിരെ ഒന്നിക്കാന്‍ ആഹ്വാനം ചെയ്ത ഇസ്ലാമിക...
മ്യാന്മറിലെ വിവാദ ബുദ്ധ സന്യാസി ആഷിന്‍ വിരാത്തുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച നടപടിയില്‍ രൂക്ഷ പ്രതിഷേധം. വിരാത്തു ഭക്തരായ മുന്നൂറോളം...