Advertisement

സൗദിയിൽ ഭീകരാക്രമണത്തിന് ശ്രമം; നാല് ഭീകരർ കൊല്ലപ്പെട്ടു

ശ്രീലങ്കൻ സ്ഫോടനം: മരണം 207 ആയി; ഏഴു പേർ അറസ്റ്റിൽ

ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ശ്രീ​ല​ങ്ക​യെ ന​ടു​ക്കി​യ സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 207 ആ​യി. സം​ഭ​വ​ത്തി​ൽ 500ലേ​റെ​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്ന് അ​ന്ത​ർ​ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളും വാ​ർ​ത്താ...

ശ്രീലങ്കയിൽ സാമൂഹ്യ മാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി

കൊളംബോയിലുണ്ടായ സ്‌ഫോടന പരമ്പരയെ തുടർന്ന് ശ്രീലങ്കയിൽ സാമൂഹ്യ മാധ്യമങ്ങൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തി....

ശ്രീലങ്കയിൽ മരിച്ചവരിൽ മലയാളിയും

ശ്രീലങ്കയിൽ എട്ടിടങ്ങളിൽ നടന്ന സ്‌ഫോടനത്തിൽ മരിച്ചവരിൽ മലയാളിയും. കാസർഗോഡ് മെഗ്രാൽ പുത്തൂർ സ്വദേശിനിയായ...

ഇ​ന്ത്യ​ൻ യു​വ​തി​ക്ക് ദു​ബാ​യ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ഖ​പ്ര​സ​വം

ദു​ബാ​യ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​ന്ത്യ​ൻ യു​വ​തി​ക്ക് സു​ഖ​പ്ര​സ​വം. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ര​ണ്ടാ​മ​ത്തെ ടെ​ർ​മി​ന​ലി​ലാ​ണ് യു​വ​തി പ്ര​സ​വി​ച്ച​ത്. ഈ ​സ​മ​യം മ​റ്റു യാ​ത്ര​ക്കാ​ർ ഇ​വ​ർ​ക്ക്...

ശ്രീലങ്കയിൽ വീണ്ടും സ്‌ഫോടനം; കർഫ്യൂ പ്രഖ്യാപിച്ചു; മരണം 158 ആയി

ശ്രീലങ്കയിൽ വീണ്ടും സ്‌ഫോടനം. രാവിലെ ആറിടങ്ങളിൽ സ്‌ഫോടനം ഉണ്ടായതിന് പിന്നാലെയാണ് രണ്ടിടങ്ങളിൽ കൂടി സ്‌ഫോടനം നടന്നത്. തലസ്ഥാനത്തെ ഹോട്ടലിലുണ്ടായ സ്‌ഫോടനത്തിൽ...

ലണ്ടന്‍ റോയല്‍ സൊസൈറ്റിയുടെ ലോകത്തെ 51 ശാസ്ത്ര പ്രതിഭകളുടെ പട്ടികയിലേക്ക് ഇന്ത്യന്‍ ശാസ്ത്രജ്ഞ ഗഗന്‍ ദീപ് കാങ്

ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തി ലോകത്തെ 51 ശാീസ്ത്ര പ്രതിഭകളുടെ പട്ടികയിലേക്ക് ഇന്ത്യന്‍ ശാസ്ത്രജ്ഞ ഗഗന്‍ ദീപ് കാങ്. ഇതാദ്യമായാണ് ഇന്ത്യയില്‍...

ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയുടെ ചൈനാ സന്ദര്‍ശനം; ചൈനീസ് വിദേശ കാര്യമന്ത്രിയുമായും മറ്റ് ഔദ്യോഗിക വൃത്തങ്ങളുമായും ചര്‍ച്ച നടത്തും

ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയുടെ ചൈനാ സന്ദര്‍ശനം. ചൈനീസ് വിദേശ കാര്യ മന്ത്രി വാങ് യു യുമായും മറ്റ്...

ശ്രീലങ്കയിൽ വിവിധയിടങ്ങളിൽ ഉണ്ടായ സ്‌ഫോടനം; മരണം 156 ആയി

ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലടക്കം വിവിധയിടങ്ങളില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരണം 156 ആയി. നാനൂറോളം പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര...

ശ്രീലങ്കയിൽ വിവിധയിടങ്ങളിൽ സ്‌ഫോടനം; 25 മരണം

ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലടക്കം വിവിധയിടങ്ങളിൽ സ്‌ഫോടനം. ക്രിസ്ത്യൻ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്‌ഫോടനം നടന്നത്. 25 ഓളം പേർ മരിച്ചതായാണ്...

Page 781 of 1021 1 779 780 781 782 783 1,021
Advertisement
X
Exit mobile version
Top