
അഭയാർഥികളെ സ്വീകരിക്കുന്നതിന് ലോകരാജ്യങ്ങളിൽ പലതും എതിർപ്പുമായി മുന്നോട്ട് വരുന്നതിനിടെ നിയന്ത്രണത്തിന്റെ പുതിയ ഭാവവുമായി യൂറോപ്യൻ യൂനിയൻ. ലിബിയക്ക് നൽകുന്ന ബോട്ടുകൾക്ക്...
റഷ്യയിലെ കംചത്ക പെനിൻസുലയിൽ ശക്തമായ ഭൂകമ്പം.റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ...
ഈജിപ്തിൽ സമരക്കാർക്കു നേരെ പൊലിസ് നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ച...
ഭരണവിരുദ്ധവികാരം ആഞ്ഞടിക്കുന്ന ബ്രസീലിൽ ആരോഗ്യമന്ത്രിയുടെ മകളുടെ വിവാഹം പ്രക്ഷോഭകാരികൾ മുട്ടയെറിഞ്ഞ് അലങ്കോലപ്പെടുത്തി. മിഷേൽ തെമർ മന്ത്രിസഭയ്‌ക്കെതിരായ പ്രതിഷേധമാണ് നവവധുവിനെ ചീമുട്ടയിൽ...
അമ്പത്തിരണ്ടാം വയസില്‍ പുഷ് അപ് എടുത്തതിനുള്ള അപൂര്‍വ്വ അവാര്‍ഡ് ഓസ്ട്രേലിയക്കാരനായ കാള്‍ട്ടന്‍ വില്യംസിന്. മണിക്കൂറില്‍ 2682 പുഷ് അപ്പാണ് കാള്‍ട്ടണ്‍...
ഗണിതശാസ്ത്രത്തിലെ ‘നൊബേൽ സമ്മാന’മായ ഫീൽഡ്‌സ് മെഡൽ നേടിയ ആദ്യ വനിത മറിയം മിർസഖാനി അന്തരിച്ചു. സ്തനാർബുദത്തെ തുടർന്നായിരുന്നു അന്ത്യം. നാൽപ്പത് വയസ്സായിരുന്നു....
സെനഗലിൽ ഫുട്‌ബോൾ സ്‌റ്റേഡിയത്തിന്റെ മതിലിടിഞ്ഞ് വീണ് എട്ടു പേർ മരിച്ചു. 49 പേർക്ക് പരുക്കേറ്റിട്ടുണ്ട്. സെനഗലിലെ ഡാക്കറിലെ ഡെംപ ഡയപ്...
വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം സ്പെയിന്‍ താരം മുഗുരുസയ്ക്ക്. വീനസ് വില്യംസിനെ 7-5,6-0 എന്ന സ്കോറിനാണ് മുഗുരുസ തറപറ്റിച്ചത്. മുഗുരുസയുടെ...
ചൈനയിലെ രാഷ്ട്രീയ തടവുകാരനും സമാധാനത്തിനുള്ള നൊേബൽ ജേതാവുമായ ലിയു സിയാബോയുടെ സംസ്‌കാരം നടത്തി. ചൈനയിലെ വടക്ക്–കിഴക്കൻ പട്ടണമായ ഷെൻ യാങിലാണ്...