
ജിഷയുടെ പിതാവ് പാപ്പു ഐജിയ്ക്ക് നല്‍കിയ കേസിനെ തുടര്‍ന്നാണ് നടപടി.പുത്തന്‍ പുരയ്ക്കലിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ജിഷയുടെ അമ്മയും പ്രതികരിച്ചിരുന്നു....
മന്ത്രിമാർക്കുള്ള ഔദ്യോഗിക വസതികൾ തീരുമാനിച്ചു. അത്യാവശ്യ അറ്റകുറ്റപ്പണികൾ നടത്തി മുഖ്യമന്ത്രിയും മന്ത്രിമാരും ഉടൻതന്നെ...
പതിനാലാം കേരളനിയമസഭയുടെ പ്രോടേം സ്പീക്കറായി മുൻ മന്ത്രി എസ്.ശർമ്മ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലായിരുന്നു...
കോട്ടയം പൂവരണി പീഡനക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കുള്ള ശിക്ഷ ഇന്ന് വിധിക്കും.കോട്ടയം അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതി കുറ്റക്കാരെന്ന്...
തൃശൂര്‍ എങ്ങണ്ടിയൂരില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന സി.പി.എം പ്രവര്‍ത്തകന്‍ മരിച്ചു. പൊക്കുളങ്ങര പടിഞ്ഞാറ് ചെമ്പന്‍വീട്ടില്‍ ചെമ്പന്‍ വീട്ടില്‍ ശശികുമാറാണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച...
എൽഡിഎഫ് മാനിഫെസ്റ്റോയിൽ നൽകിയ വാഗ്ദാനങ്ങളിലൊന്നാണ് അടുത്ത അഞ്ച് വർഷത്തിൽ 25 ലക്ഷം പേർക്ക് തൊഴിൽ എന്നത്. കാർഷിക, വിവരസാേേങ്കതിക, വിനോദ സഞ്ചാര...
ബി സന്ധ്യയെ ദക്ഷിണ മേഖല എഡിജിപിയായി നിയമിച്ചു. കെ പത്മകുമാറിനെ മാറ്റിയാണ് ബി സന്ധ്യയെ ദക്ഷിണ മേഖല എഡിജിപിയായി നിയമിച്ചത്....
ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വി.എസ്.അച്യുതാനന്ദന്റെ കയ്യിലെത്തിയ കടലാസ് കുറിപ്പ് വാർത്തയായത് അതിന്റെ ഉള്ളടക്കം അദ്ദേഹത്തിന് ലഭിക്കാൻ പോവുന്ന...
സത്യപ്രതിജ്ഞാ ചടങ്ങിനിടെ കുറിപ്പ് കൈമാറിയത് വി.എസ് അച്യുതാനന്ദനാണെന്ന് സീതാറാം യച്ചൂരി. പേഴ്സണല്‍ സ്റ്റാഫ് നല്‍കിയ കുറിപ്പ് ചടങ്ങിനിടെ തനിക്ക് കൈമാറുകയായിരുന്നുവെന്നും...