
തിരുവനന്തപുരം പേട്ടയിൽ 2 വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. നാടോടി ദമ്പതികളുടെ മകളെയാണ് തട്ടികൊണ്ടുപോയത്. മൂന്നു സഹോദരങ്ങൾക്ക് ഒപ്പമാണ് ഈ കുട്ടിയും...
ഇലക്ട്രിക് ബസ് ഉദ്ഘാടന വിവാദത്തില്‍ വിശദീകരണവുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍....
തിരുവനന്തപുരത്തു അഭിഭാഷകനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. അഴൂര്‍ സ്വദേശിയായ വിനോദിനെയാണ് അഞ്ചംഗ സംഘം...
കണ്ണൂരില്‍ ഗവര്‍ണര്‍ക്ക് നേരെ എസ്എഫ്‌ഐ പ്രതിഷേധം. മട്ടന്നൂരിലും ഇരിട്ടിയിലും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്തവരെ ഡിവൈഎഫ്‌ഐ...
വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് കര്‍ണാടകയുടെ ധനസഹായം. 15 ലക്ഷം രൂപ നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു....
വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്‌ന തിരിച്ചുവരുന്നു. കര്‍ണാടക വനത്തിലായിരുന്ന ആന കേരള കര്‍ണാടക അതിര്‍ത്തിക്ക് അടുത്തെത്തി. രാത്രിയോടെയാണ് നാഗര്‍ഹോളെയ്ക്കും...
എസ്. മണിയന്‍ സ്മാരക കേരള ഓപ്പണ്‍ ജൂനിയര്‍ ടെന്നീസ് ടൂര്‍ണമെന്റിന് തിരുവനന്തപുരം ടെന്നീസ് ക്ലബ്ബില്‍ ആരംഭിച്ചു. 100ലധികം കുട്ടികളാണ് ഫെബ്രുവരി...
ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിനെതിരെ കേസെടുത്ത് തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ്. മുഖ്യമന്ത്രിയുടെ മകള്‍ ടി വീണയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്....
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് എളമരം കരീമും വടകരയില്‍ കെ കെ ശൈലജയും ഇടത് സ്ഥാനാര്‍ത്ഥികളായി മത്സരിക്കും. ഇന്ന് കോഴിക്കോട് ചേര്‍ന്ന...