Advertisement

കോഴിക്കോട് മെഡിക്കൽ കോളജിലെ പൊട്ടിത്തെറി; അപകട കാരണം യുപിഎസിന്റെ ബാറ്ററി തകരാറെന്ന് പ്രാഥമിക റിപ്പോർട്ട്

തിരുവനന്തപുരത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ചു തീപിടുത്തം; ഒരാൾ വെന്ത് മരിച്ചു

തിരുവനന്തപുരം പട്ടത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കാറും ഓട്ടോയും കൂട്ടിയിടിച്ച് തീപിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോയിൽ യാത്ര ചെയ്തിരുന്ന മങ്കാട്ടുകടവ് സ്വദേശി...

കേരളത്തെ നടുക്കിയ അരുംകൊല; ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് ഇന്നേയ്ക്ക് 13 വർഷം

ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് ഇന്നേയ്ക്ക് 13 വർഷം. 2012 മെയ് നാലിനാണ്...

KPCC പുനഃസംഘടനയിൽ കരുതലോടെ നീങ്ങാൻ ഹൈക്കമാൻഡ്; തിടുക്കപ്പെട്ട് കെ. സുധാകരനെ മാറ്റുന്നത് ഗുണം ചെയ്യില്ലെന്ന് വിലയിരുത്തൽ

കെ.പി.സി.സി പുനഃസംഘടനയിൽ കരുതലോടെ നീങ്ങാൻ ഹൈക്കമാൻഡ്. സംസ്ഥാനത്തെ എല്ലാ നേതാക്കളുമായും ഹൈക്കമാൻഡ് വീണ്ടും...

കോഴിക്കോട് മെഡിക്കൽ കോളേജ് അപകടം; പഴയ അത്യാഹിത വിഭാഗത്തിന്റെ താൽക്കാലിക പ്രവർത്തനം ഇന്ന് ആരംഭിക്കും

കോഴിക്കോട് മെഡിക്കൽ കോളേജ് അപകടത്തിന്റെ പശ്ചാത്തലത്തിൽ പഴയ അത്യാഹിത വിഭാഗത്തിന്റെ താൽക്കാലിക പ്രവർത്തനം ഇന്ന് ആരംഭിക്കും. സംഭവത്തിൽ പോലീസ് അന്വേഷണവും...

കോഴിക്കോട് മെഡി. കോളജിലെ പൊട്ടിത്തെറി; സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിക്ക് വന്നത് ഭീമമായ തുക

കോഴിക്കോട് മെഡിക്കൽ കോളേജ് അപകടത്തിൽപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗി ബില്ലടയ്ക്കാനാകാതെ ബുദ്ധിമുട്ടിലായി. ഇന്നലെ രാത്രി രോഗിക്ക് വന്നത് ഭീമമായ...

നെടുമങ്ങാട് സ്വദേശിയായ സൈനികൻ ഭോപ്പാൽ റെയിൽവേ ലോഡ്‌ജിൽ ജീവനൊടുക്കി

നെടുമങ്ങാട് സ്വദേശിയായ സൈനികൻ ആത്മഹത്യ ചെയ്ത നിലയിൽ. ഭോപ്പാലിലെ റെയിൽവേ സ്റ്റേഷനിലെ ലോഡ്ജ് മുറിയിയിലാണ് ജീവനൊടുക്കിയ നിലയിൽ കണ്ടത്. നെടുമങ്ങാട്...

സാധന സാമഗ്രികൾ കൊണ്ടുപോകാം, ഭക്തരെ കൊണ്ടുപോകാൻ അനുവദിക്കില്ല; ശബരിമല റോപ് വേക്ക് നിബന്ധനകളുമായി വനം വകുപ്പ്

ശബരിമല റോപ് വേക്ക് നിബന്ധനകളുമായി വനം വകുപ്പ്. റോപ് വേയിൽ ഭക്തരെ കൊണ്ടുപോകാൻ അനുവദിക്കില്ല. സന്നിധാനത്തേക്ക് സാധന സാമഗ്രികൾ കൊണ്ടുപോകുന്നതിന്...

വിഴിഞ്ഞം ശില്പിയാര്? ഉദ്ഘാടന വേദിയിലെ സീറ്റിന്റെ പേരിൽ ഏറ്റമുട്ടി മന്ത്രി റിയാസും രാജീവ് ചന്ദ്രശേഖറും; തുടരുന്ന വിവാദങ്ങൾ

വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ കഴിഞ്ഞദിവസം കെങ്കേമമായി നടന്നു. രാജ്യത്തിന്റെ നാവിക ഭൂപടത്തിൽ സ്ഥാനം പിടിക്കുന്ന ഒരു അന്താരാഷ്ട്ര തുറമുഖത്തിന്റെ...

ഗേറ്റിൽ തൂങ്ങി കളിക്കുന്നതിനിടെ മതിൽ തകർന്നുവീണു; പാലക്കാട് അഞ്ച് വയസുകാരന് ദാരുണാന്ത്യം

പാലക്കാട് അഞ്ച് വയസുകാരന് ദാരുണാന്ത്യം. പാലക്കാട് എലപ്പുള്ളി നെയ്തലയിൽ കൃഷിക്കളത്തിനോട് ചേർന്ന ഗേറ്റും മതിലും തകർന്ന് വീണ് അഞ്ച് വയസുകാരൻ...

Page 23 of 11071 1 21 22 23 24 25 11,071
Advertisement
X
Top