
ആരോപണങ്ങളിൽ ആരോഗ്യപരമായ ചർച്ചയും സംവാദവുമാകാമെന്ന് ആവർത്തിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. വിഷയത്തിൽ 100 ശതമാനം സുതാര്യത വേണമെന്നാണ് ആഗ്രഹം. സിപിഐഎം...
മഹാരാജാസ് കോളജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവത്തിൽ പരാതിയില്ലെന്ന് അധ്യാപകൻ പൊലീസിന് മൊഴിനൽകി....
മാത്യു കുഴല്‍നാടനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതികാര നടപടിയെന്ന് പികെ ഫിറോസ്....
ദേവികുളം എംഎല്‍എ രാജയുടെ തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തിയ കേരള ഹൈക്കോടതി വിധി അട്ടിമറിക്കാന്‍ ഉന്നതതല ഗൂഢലോചന നടക്കുന്നതിന്റെ ഭാഗമാണോ സുപ്രീം കോടതി...
കണ്ണൂരിൽ ട്രെയിനുകൾക്ക് നേരെയുണ്ടായ കല്ലേറ് ആസൂത്രിതമെന്ന് സംശയം. കണ്ണൂർ – മംഗളൂരു പാസഞ്ചർ ട്രെയിനിൽ നിന്ന് അസ്വാഭിവികത തോന്നിക്കുന്ന എഴുത്ത്...
പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതുമായി ബന്ധപ്പെട്ട്, ആരോഗ്യവകുപ്പ് തുടരുന്ന അനീതിക്കെതിരെ പോരാടുന്ന കോഴിക്കോട് സ്വദേശിനി കെ.കെ ഹർഷിയ്ക്ക് പിന്തുണയുമായി...
മാസപ്പടി വിവാദത്തിൽ ഒന്നും മറച്ചുവെക്കാനില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. എന്ത് വേണമെങ്കിലും പരിശോധിക്കാം പാർട്ടി സെക്രട്ടറി വ്യക്താമാക്കിയതാണ്....
പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ നാമനിർദേശ പത്രിക സമർപ്പിച്ചു. പാമ്പാടി ബിഡിഒ മുൻപാകെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. പാർട്ടി...
മാത്യു കുഴൽനാടനെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം. മാത്യു കുഴൽനാടൻ സമർപ്പിച്ച ആദായ നികുതി റിട്ടേൺ തെറ്റാണെന്നും യഥാർത്ഥ വരുമാനം മറച്ചുവച്ചുവെന്നും...