Advertisement

വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് 21കാരന്‍; ബംഗാള്‍ സ്വദേശിക്കായി തെരച്ചില്‍

‘കുട്ടികളെ നന്നായി സ്നേഹിക്കുന്നത് ഉത്തരേന്ത്യക്കാർ, നമ്മൾ പോര’; ബാലഗോകുലത്തിന്റെ വേദിയിൽ കോഴിക്കോട് മേയർ

ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് കോഴിക്കോട് മേയർ ബീന ഫിലിപ്പ്. സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച മാതൃസമ്മേളനത്തിലാണ് മേയർ പങ്കെടുത്തത്....

റോഡിലെ കുഴിയിൽ വീണ് 2 പെൺകുട്ടികൾക്ക് പരുക്ക്

പൊതുമരാമത്ത് റോഡിലെ കുഴിയിൽ വീണ് സൈക്കിൾ യാത്രികരായ രണ്ട് പെൺകുട്ടികൾക്ക് പരുക്ക്. നെടുമ്പാശ്ശേരി...

തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ സന്ദർശനം; ഡോക്ടർമാർ ഡ്യൂട്ടിയിലുണ്ടായിരുന്നു എന്ന വാദം പൊളിയുന്നു

തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണ ജോർജിൻ്റെ സന്ദർശന സമയത്ത് ഡോക്ടർമാരെല്ലാം ഡ്യൂട്ടിയിലുണ്ടായിരുന്നു...

ബാണാസുര സാഗർ ഡാം തുറന്നത് എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതിനു ശേഷം: മന്ത്രി കെ രാജൻ

എംഎൽഎയും ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരും ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥരും മറ്റെല്ലാ വിഭാഗങ്ങളെയും കൂട്ടിച്ചേർത്ത് മുന്നൊരുക്കം നടത്തിയിട്ടാണ് ബാണാസുര സാഗർ ഡാം തുറക്കാനുള്ള...

ബാണാസുര ഡാം തുറന്നു; ആവശ്യമെങ്കിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തും

ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ ബാ​ണാ​സു​ര സാ​ഗ​ർ അണക്കെട്ട് തുറന്നു. രാ​വി​ലെ എ​ട്ടി​ന് അ​ണ​ക്കെ​ട്ടി​ന്റെ ഒരു ഷ​ട്ട​ർ 10 സെ​ന്റി​മീ​റ്റ​റാണ് ഉയർത്തിയത്. സെ​ക്ക​ൻ​ഡി​ൽ...

കൊല്ലത്ത് തെരുവ് നായ ശല്യം രൂക്ഷം

കൊല്ലം നഗരത്തിൽ പേപ്പട്ടി ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 30 പേർക്കാണ് കടിയേറ്റത്. സ്വൈര്യ...

ഗൂഢാലോചന കേസുകൾ പിൻവലിക്കണം: സ്വപ്നയുടെ ഹർജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരത്തും പാലക്കാടും രജിസ്റ്റർ ചെയ്ത ഗൂഢാലോചന കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജി...

സാമ്പത്തിക പ്രതിസന്ധിയിലും ധൂർത്തിനു കുറവില്ല; എസി വാങ്ങാനായി സംസ്ഥാന സർക്കാർ അനുവദിച്ചത് 17 ലക്ഷം രൂപ [24 Breaking]

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെന്ന് ആവർത്തിക്കുമ്പോഴും ധൂർത്ത് കുറയ്ക്കാതെ സർക്കാർ. കഴിഞ്ഞ ഒരാഴ്ചക്കിടെ വിവിധ വകുപ്പുകൾക്കായി എസി വാങ്ങാൻ അനുവദിച്ചത് 17...

സിപിഐഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന സിപിഐഎം സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. സർക്കാറിന്റെ പ്രവർത്തനങ്ങളും ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുമാണ് പ്രധാനമായും...

Page 2548 of 9772 1 2,546 2,547 2,548 2,549 2,550 9,772
Advertisement
X
Top