Advertisement

കര്‍ക്കിടകം ഒന്ന്; വീടുകളിലും ക്ഷേത്രങ്ങളിലും ഒരുമാസം രാമായണശീലുകള്‍ നിറയും

പിതൃസ്മരണയില്‍…; കര്‍ക്കടക വാവുബലി ഇന്ന്; ആലുവ മണപ്പുറത്ത് വന്‍ തിരക്ക്

ഉറ്റവരുടെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന കര്‍ക്കിടക വാവുബലി ഇന്ന്. സംസ്ഥാനത്ത് ക്ഷേത്രങ്ങളിലും സ്‌നാന ഘട്ടങ്ങളിലും ബലിതര്‍പ്പണ ചടങ്ങുകള്‍ പുരോഗമിക്കുന്നു. ആലുവ മണപ്പുറത്ത്...

തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് ഇന്ന്

തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ടിനോടനുബന്ധിച്ചുള്ള അഷ്ടദ്രവ്യ ഗണപതിഹോമം ആരംഭിച്ചു. തന്ത്രി പുലിയന്നൂർ ശങ്കര...

ബിജു പ്രഭാകറിനെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങി തൊഴിലാളി യൂണിയനുകൾ

തുടർച്ചയായ രണ്ടാം ദിവസവും കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ വിമർശനം ഉന്നയിച്ചതോടെ നിലപാട്...

മുതലപ്പൊഴിയിലെ പ്രശ്നപരിഹാരം ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിതല യോഗം

മുതലപ്പൊഴിയിലെ പ്രശ്നപരിഹാരം ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിതല യോഗം ചേരും. ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ രാവിലെ സെക്രട്ടറിയേറ്റിലാണ്...

ലഹരി വില്‍പ്പന ചോദ്യം ചെയ്തതിന് ആക്രമണം; തിരുവനന്തപുരത്ത് മൂന്ന് പേര്‍ക്ക് വെട്ടേറ്റു

ലഹരി വില്‍പ്പന ചോദ്യം ചെയ്തതിന് തിരുവനന്തപുരം ഞാണ്ടൂര്‍കോണത്ത് സംഘര്‍ഷം. മൂന്നുപേര്‍ക്ക് വെട്ടേറ്റു. അംബേദ്കര്‍ നഗര്‍ കോളനിയില്‍ രാത്രി 8.30നാണ് സംഭവം...

ജെ ചിഞ്ചുറാണി മന്ത്രിയായിട്ടും എന്തുകൊണ്ട് ആ അവസരം തേടിയെത്തിയില്ല? ഇ എസ് ബിജിമോളുടെ മറുപടി

ഒരു സ്ത്രീയെന്ന നിലയില്‍ പാര്‍ട്ടി തനിക്ക് വലിയ അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് മുന്‍ എംഎല്‍എ ഇഎസ് ബിജിമോള്‍. സിപിഐ ഇടുക്കി ജില്ലാ...

ഭൂമി പോക്കുവരവിന്റെ വിവരം മറുച്ചുവച്ച തഹസീല്‍ദാര്‍ക്ക് 20,000 രൂപ പിഴ; നടപടിയുമായി വിവരാവകാശ കമ്മിഷന്‍

ഭൂമി പോക്കുവരവിന്റെ വിവരം മറച്ചുവച്ച തഹസീല്‍ദാര്‍ക്ക് 20,000 രൂപ പിഴയും വിജിലന്‍സ് അന്വേഷണവും. പന്തളം വില്ലേജില്‍ ക്രമ വിരുദ്ധമായി പട്ടയവും...

എഐ തട്ടിപ്പില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്; ഹെല്‍പ്പ് ലൈന്‍ നമ്പരും പങ്കുവച്ചു

കോഴിക്കോട് നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്....

എഐ വീഡിയോ കോൾ തട്ടിപ്പ്: നഷ്ടപ്പെട്ട പണം സൈബർ പൊലീസ് കണ്ടെത്തി, പ്രതിക്കായി അന്വേഷണം

കോഴിക്കോട് നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിൽ പരാതിക്കാരന് നഷ്ടപ്പെട്ട 40,000 രൂപ കേരള പൊലീസ്...

Page 2560 of 11286 1 2,558 2,559 2,560 2,561 2,562 11,286
Advertisement
X
Top