
സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തിൽ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു.കല്ലെറിഞ്ഞത് എ.ബി.വി.പി പ്രവർത്തകരാണെന്ന് പൊലീസ് പറയുന്നു. നിർണ്ണായകമായ സിസിടിവി ദൃശ്യങ്ങൾ...
തൃശൂർ സ്വരാജ് റൗണ്ടിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു.ജോസ് തീയറ്ററിന് സമീപമാണ് അപകടം. തൃശൂർ...
കോഴിക്കോട് കക്കയം ഡാമിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 755.50 മീറ്ററിൽ എത്തിയ...
കരിപ്പൂർ സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ റിമാൻഡ് ചെയ്തു. കേസിലെ ഒന്നാം പ്രതിയാണ് ആയങ്കി. ആയങ്കിയോടപ്പം പിടിയിലായ മറ്റ്...
വഞ്ചിയൂരിൽ വനിതാ കൗൺസിലർക്ക് നേരെ കയ്യേറ്റം നടന്നിട്ടില്ലെന്ന് എ ബി വി പി.നിവേദനം നൽകാൻ ശ്രമിച്ച വിദ്യാർത്ഥികളെ സിപിഐഎം പ്രവർത്തകർ...
തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. വർക്കല വെട്ടൂർ സ്വദേശി അരുൺകുമാർ(28) ആണ് പിടിയിലായത്....
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ സർക്കുലറുമായി ലത്തീൻ അതിരൂപത. സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാനും, പ്രതിഷേധകരെ വിഭജിക്കാനുമുള്ള ശ്രമങ്ങളിൽ വീഴരുത്. കടൽത്തീരത്ത് ജീവിക്കാനുള്ള...
സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്കുള്ള ഓണക്കിറ്റ് വിതരണം 32 ലക്ഷം കവിഞ്ഞതായി ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍. ഇന്നു മാത്രം ആകെ...
ലോ ടെന്‍ഷന്‍ വൈദ്യുത ഉപഭോക്താക്കള്‍ക്ക് 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍ വിര്‍ച്വല്‍ അക്കൗണ്ട് നമ്പറായി ഉപയോഗിച്ച് വൈദ്യുതി ബില്‍ അടയ്ക്കാവുന്ന...