
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍ യൂജിന്‍ പെരേര. ഈ...
രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിരുദ്ധമായ പ്രസ്താവന സോഷ്യല്‍ മീഡിയയിലൂടെ നടത്തിയെന്ന് ആരോപിച്ച് ഡോ. കെ.ടി....
സംസ്ഥാനത്തെ കഴിഞ്ഞ മൂന്ന് നാല് വര്‍ഷത്തെ സര്‍വ്വകലാശാലകളിലെ നിയമനങ്ങള്‍ പരിശോധിക്കുമെന്ന് രാജ്ഭവന്‍. ചട്ടവിരുദ്ധ...
കേരള സര്‍വകലാശാലാ പ്രമേയത്തില്‍ വിശദീകരണം തേടാനൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സെനറ്റില്‍ പ്രമേയം പാസാക്കിയ സംഭവത്തിലാണ് വിശദീകരണം തേടുക....
മധുവധക്കേസില്‍ വിചാരണകോടതിയെ ഭീഷണിപ്പെടുത്തുന്ന തരത്തിലല്ല പ്രസ്ഥാവന നടത്തിയതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ട്വന്റി ഫോറിനോട്. പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ വിചാരണാകോടതിക്ക് അധികാരമില്ലെന്ന്...
ഗുരുവായൂരിൽ ഇന്ന് വിവാഹങ്ങൾ റെക്കോർഡിനടുത്ത്. 248 കല്യാണങ്ങളാണ് ഇന്ന് രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയതായി ഗുരുവായൂര്‍...
ആലുവയിൽ മകനെ മർദ്ദിക്കുന്നത് തടയാനെത്തിയ പിതാവ് മരിച്ച സംഭവത്തിൽ രണ്ട് പ്രതികളെയും തിരിച്ചറിഞ്ഞു. അലങ്ങാട് സ്വദേശികളായ നിധിനും തൗഫീക്കുമാണ് വിമൽ...
കേരള ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മില്‍ പോര് തുടരുന്നതിനിടെ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി ഗോവ ഗവര്‍ണര്‍ പി. എസ്...
തിരുവനന്തപുരം നഗരൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ അച്ഛനും മകനും മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വാഹനത്തിൽ ഉണ്ടായിരുന്ന ജാഫർ,...