
എറണാകുളം അങ്കമാലി അതിരൂപത സഭാ തര്‍ക്കത്തില്‍ സ്ഥാനമൊഴിയണം എന്നാവശ്യപ്പെട്ട് വത്തിക്കാന്‍ നല്‍കിയ നോട്ടീസിന് മറുപടി കത്തയച്ച് ബിഷപ്പ് ആന്റണി കരിയില്‍....
തിരുവനന്തപുരത്തെ സി എസ് ഐ സഭാ ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. കാരക്കോണം...
കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ പിണറായി പാനുണ്ടയിലെ പുതിയ വീട്ടില്‍...
വയനാടുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകയിലെ ഗുണ്ടല്‍ പേട്ടിലെ പാടങ്ങള്‍ നിറയെ സൂര്യകാന്തി പൂത്തു നില്‍ക്കുകയാണ്. നോക്കെത്താ ദൂരത്തോളമുളള സൂര്യകാന്തി തോട്ടങ്ങള്‍...
ഓണം ആഘോഷങ്ങളോടനുബന്ധിച്ച് ചില്ലറവില്‍പ്പനയ്ക്കായി മാഹിയില്‍ നിന്നും കൊണ്ടുവന്ന 50 ലക്ഷം രൂപ വിലമതിക്കുന്ന അനധികൃത വിദേശ മദ്യവുമായി രണ്ട് യുവാക്കള്‍...
മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് കലക്ടറേറ്റ് വളഞ്ഞ് പ്രതിഷേധിക്കുമെന്ന്...
ആലപ്പുഴ കലക്ടറായി നിയമിച്ച നടപടിയിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കളക്‌ടറുടെ ഫെയ്സ്ബുക്ക് പേജിന്റെ കമന്റ് ബോക്സ് പൂട്ടി. ആരോഗ്യ വകുപ്പ്...
ഒരു പത്രപ്രവര്‍ത്തകനെ കൊല ചെയ്തയാളെ ശിക്ഷിക്കാന്‍ പോലും കഴിയാത്ത രൂപത്തിലേക്ക് ഭരണകൂടം മാറിയിരിക്കുന്നെന്ന് ആർഎംപി നേതാവും എംഎൽയുമായ കെ കെ...
മദ്യപിച്ച് ലക്കുകെട്ടതോടെ കയറിയിരിക്കാൻ യുവാവ് കണ്ടുപിടിച്ചത് നഗരത്തിന് നടുവിലെ സമാധാന പ്രാവിന്റെ സ്തൂപം. മദ്യപിച്ച് ലക്കുകെട്ട യുവാവ് കാണിച്ചു കൂട്ടുന്ന...