Advertisement

ശ്രീലേഖയുടെ വെളിപ്പെടുത്തലുകളില്‍ നിയമസാധുത ഇല്ല; മുന്‍ ഡിജിപി ടി. അസഫലി

‘പങ്കെടുത്തത് ആര്‍എസ്എസ് പരിപാടിയിലല്ല’; വിശദീകരണവുമായി വി ഡി സതീശന്‍

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തെന്ന വിമര്‍ശനത്തില്‍ വിശദീകരണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. താന്‍ പങ്കെടുത്തത് ആര്‍എസ്എസ് പരിപാടിയിലല്ലെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു....

മഹിളാമോർച്ച നേതാവിന്റെ ആത്മഹത്യ; പ്രജീവ് ബിജെപിയുടെ ഭാരവാഹിയല്ലെന്ന് ജില്ല നേതൃത്വം

പാലക്കാട്ടെ മഹിളാമോർച്ച നേതാവ് ശരണ്യയുടെ ആത്മഹത്യ വിശദീകരണവുമായി ബിജെപി ജില്ലാ നേതൃത്വം. ആത്മഹത്യക്കുറുപ്പിൽ...

‘ശ്രീലേഖയ്ക്കും ദിലീപിനും ആരാധന മൂത്ത് ഭ്രാന്തായി’; ദിലീപിനെതിരെ തെളിവുണ്ടെന്ന് പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍

നടിയെ ആക്രമിച്ച കേസില്‍ ആര്‍.ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകളില്‍ പ്രതികരിച്ച് ജിന്‍സണ്‍. ജയിലില്‍ പള്‍സര്‍...

മഹിളാമോർച്ച നേതാവിനെ ആത്മഹത്യാക്കുറിപ്പ് പുറത്ത്; ബിജെപി പ്രവർത്തകൻ ഭീഷണിപ്പെടുത്തി

പാലക്കാട്ടെ മഹിളാമോർച്ച നേതാവിൻ്റെ ആത്മഹത്യാക്കുറിപ്പ് ട്വന്റിഫോറിന്. ബിജെപി പ്രവർത്തകൻ പ്രജീവ് ആണ് ആത്മഹത്യക്ക് കാരണമെന്നാണ് കുറിപ്പിൽ പറയുന്നത്. പ്രജീവിനെ വെറുതെ...

‘ആര്‍ ശ്രീലേഖയുടെ ഫോണ്‍ പരിശോധിക്കണം’; വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചനയെന്ന് കെ കെ രമ

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലെന്ന് കെ കെ രമ എംഎല്‍എ. വെളിപ്പെടുത്തലുകളില്‍ പൊലീസ്...

മഹിളാമോർച്ച നേതാവിനെ തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത; പിന്നിൽ ബിജെപി നേതാവെന്ന് കുടുംബം

പാലക്കാട് മഹിളാമോർച്ച നേതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ട സംഭവത്തിൽ ദുരൂഹത. പ്രദേശിക ബിജെപി നേതാവിന്റെ പേര് എഴുതിവെച്ചാണ് മഹിള...

‘ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ ഞെട്ടിച്ചു’; അതീവ ഗൗരവതരമെന്ന് അഡ്വ.പ്രിയദര്‍ശന്‍ തമ്പി

ദിലീപിന് അനുകൂലമായ ആര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുവെന്ന് അഭിഭാഷകന്‍ പ്രിയദര്‍ശന്‍ തമ്പി. സുദീര്‍ഘമായ സര്‍വീസ് റെക്കോര്‍ഡുള്ള ഐപിഎസ് ഉദ്യോഗസ്ഥയായിരുന്ന...

ദിലീപ് കേസ് പുനരന്വേഷണം വേണം: പി.സി.ജോർജ്

ശ്രീലേഖയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ദിലീപ് കേസ് അടിമുടി പുനരന്വേഷിക്കേണ്ടതാണെന്ന് പി.സി.ജോർജ്. പൊലീസ് ക്രമ വിരുദ്ധമായി ഇടപെട്ട് കെട്ടിച്ചമച്ചതാണ്‌ കേസെന്ന്...

അന്വേഷണ ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കാനാണ് ആര്‍ ശ്രീലേഖയുടെ ശ്രമം: ബാലചന്ദ്രകുമാര്‍

മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ ആര്‍ ശ്രീലേഖയുടെ പരാമര്‍ശങ്ങള്‍ അന്വേഷണസംഘത്തെ സമ്മര്‍ദത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് ബാലചന്ദ്രകുമാര്‍. ശ്രീലേഖ നടത്തിയത് വെളിപ്പെടുത്തലല്ല മറിച്ച്...

Page 4074 of 11146 1 4,072 4,073 4,074 4,075 4,076 11,146
Advertisement
X
Top