Advertisement

സിപിഐഎം നേതാവും മുൻ മത്സ്യഫെഡ് ചെയർമാനും ആയിരുന്ന വിവി ശശീന്ദ്രൻ അന്തരിച്ചു

അട്ടപ്പാടിയിൽ കൊല്ലപ്പെട്ട വിനായകന് ഏറ്റത് ക്രൂരമർദ്ദനമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്

അട്ടപ്പാടിയിൽ യുവാക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വിനായകന് ഏറ്റത് ക്രൂരമർദ്ദനമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. മർദനത്തിൽ മസിലുകൾക്ക് ഗുരുതര പരുക്കേറ്റു....

ആർ ശ്രീലേഖയുടെ ആരോപണങ്ങൾ പൊലീസിന്റെ മുഖത്ത് ആഞ്ഞ് അടിച്ചതിന് തുല്യം; മുൻ ഡിജിപി ടി അസഫലി ട്വന്റിഫോർ എൻകൗണ്ടറിൽ

ആർ ശ്രീലേഖയുടെ ആരോപണങ്ങൾ കേസിനെ ബാധിക്കില്ലെന്ന് മുൻ ഡിജിപി ടി അസഫലി ട്വന്റിഫോർറിനോട്....

ദളിത് യുവതിയുടെ ആത്മഹത്യ; ഭർത്താവും കുടുംബവും അറസ്റ്റിൽ

കൊച്ചിയിലെ ദളിത് യുവതിയുടെ ആത്മഹത്യയിൽ ഭർത്താവും കുടുംബവും അറസ്റ്റിൽ. സംഗീതയുടെ ഭർത്താവ് സുമേഷ്,...

ഇനി ബോംബ് എറിഞ്ഞത് സുകുമാരക്കുറുപ്പാണോ?; ഇ പി ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി യൂത്ത് കോൺഗ്രസ്

സുകുമാരക്കുറുപ്പ് പോയിട്ട് കാലമെത്രയായി പിടിച്ചോ എന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ പ്രതികരണത്തെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ്...

പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വികസനം; സംസ്ഥാനത്ത് വ്യവസായങ്ങൾക്ക് ഏറ്റവും അനുകൂല സാഹചര്യമെന്ന് മുഖ്യമന്ത്രി

പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വികസനമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായ നിക്ഷേപങ്ങൾ ആകർഷിക്കണമെന്നും കേരളത്തിന് അനുയോജ്യമായ സ്വകാര്യ നിക്ഷേപം...

മഹിളാമോർച്ച നേതാവ് ശരണ്യയുടെ ആത്മഹത്യ, പ്രതിയായ യുവമോർച്ച നേതാവിനെ ഉടൻ അറസ്‌റ്റ് ചെയ്യണം; ഡിവൈഎഫ്‌ഐ

മഹിളാമോർച്ച നേതാവ് ശരണ്യയുടെ ആത്മഹത്യയിൽ പ്രതിയായ യുവമോർച്ച നേതാവിനെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്‌ഐ. ശരണ്യയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശമുള്ള യുവമോർച്ച...

എസ്എഫ്ഐ നേതാവ് ആർഷോ ജാമ്യം ദുരുപയോഗം ചെയ്‌തു; അന്വേഷണം പൂർത്തിയാക്കാത്തത് അത്ഭുതപ്പെടുത്തുന്നെന്ന് ഹൈക്കോടതി

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ ജാമ്യാപേക്ഷയിൽ ക്രൈംബ്രാഞ്ചിന് വിമർശനം. അന്വേഷണം പൂർത്തിയാക്കാത്തത് അത്ഭുതപ്പെടുത്തുന്നു എന്ന് ഹൈക്കോടതി വിമർശിച്ചു. 2016ൽ രജിസ്റ്റർ...

‘മറ്റ് കേന്ദ്ര മന്ത്രിമാരും ഉടൻ സംസ്ഥാനം സന്ദർശിക്കും’; വിദേശകാര്യമന്ത്രിയുടെ സന്ദർശനത്തെ വിമർശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി വി മുരളീധരൻ

വിദേശകാര്യ മന്ത്രി കേരളം സന്ദർശിച്ചതിനെ വിമർശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഈ രാജ്യത്ത് എവിടെയും യാത്ര...

പ്രശസ്ത സംഗീതജ്ഞൻ പീറ്റർ മാഷെന്ന ലെസ്ലി പീറ്റർ അന്തരിച്ചു

പ്രശസ്ത സംഗീതജ്ഞൻ പീറ്റർ മാഷെന്ന ലെസ്ലി (81) പീറ്റർ അന്തരിച്ചു. വയനിലിനും ഗിത്താറിലും ആയിരക്കണക്കിന് വിദ്യാർത്ഥികളെ പരിശീലിപ്പിച്ച അധ്യാപകനാണ്. സ്റ്റീഫൻ...

Page 4072 of 11152 1 4,070 4,071 4,072 4,073 4,074 11,152
Advertisement
X
Top