
തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിന് പിന്നില്‍ കെ.എസ്.അരുണ്‍കുമാര്‍ സ്ഥാനാര്‍ത്ഥിയാകുന്നതില്‍ ഒരു വിഭാഗത്തിനുള്ള എതിര്‍പ്പെന്ന് സൂചന. ഡോ.ജോ. ജോസഫിന്റെ പേര്...
സിപിഐഎം എംഎൽഎമാർ കൂട്ടത്തോടെ തൃക്കാക്കര മണ്ഡലത്തിലേക്ക്. 61 എംഎൽഎമാർക്കും മണ്ഡലത്തിലെ വിവിധ വാർഡുകളുടെ...
മാധ്യമങ്ങളോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മാധ്യമങ്ങള്‍ എല്‍ഡിഎഫിന് നല്‍കുന്ന പരിഗണന യുഡിഎഫിന്...
മലപ്പുറം പെരിന്തൽമണ്ണയ്ക്കടുത്ത് ഗുഡ്സ് ഓട്ടോയിൽ സ്‌ഫോടനം.ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മുഹമ്മദ്, ഭാര്യ ജാസ്മിന്‍, മകള്‍ ഫാത്തിമത്ത് സഫ...
തിരുവനന്തപുരം നഗരസഭ പരിധിയിലെ 100 വാര്‍ഡുകളിലേയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി വാങ്ങിയ 25 ഇ-കാര്‍ട്ടുകളുടെ വിതരണോദ്ഘാടനം മേയര്‍ ആര്യ രാജേന്ദ്രന്‍...
വികസനവാദികളും വികസനവിരുദ്ധരും തമ്മിലുള്ള മത്സരമാണ് തൃക്കാക്കരയില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. യുഡിഎഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....
തോമസ് മാഷിന്റെ പ്രചാരണം ഇടതുപക്ഷത്തിന് അനുകൂലമായിരിക്കുമെന്നത് തന്റെ യുക്തിയില്‍ തോന്നിയതെന്ന് എന്‍സിപി അധ്യക്ഷന്‍ പി.സി.ചാക്കോ. വികസന രാഷ്ട്രീയമാണ് ഈ തെരഞ്ഞെടുപ്പിന്റെ...
പാലാക്കട്ടെ സഞ്ജിത്ത് വധം സിബിഐക്ക് വിടണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. പൊലീസ് മേധാവി അന്വേഷണത്തിന് മേൽനോട്ടം വഹിക്കണമെന്നും അവസാനത്തെ പ്രതിയും...
പൊലീസാണെന്ന പേരില്‍ തന്നെ ഗുണ്ടകള്‍ കൊല്ലാന്‍ കൊണ്ടുപോകുന്നുവെന്ന ആരോപണവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു സനല്‍കുമാര്‍ ശശിധരന്റെ പ്രതികരണം....