
സിറോ മലബാർ സഭാ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്ന് വിചാരണ കോടതിയിൽ ഹാജരാകില്ല. തൃക്കാക്കര മജിസ്ട്രേറ്റ്...
കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷൻ സമരം രമ്യമായി പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ...
തിരുവല്ലയിൽ ആത്മഹത്യ ചെയ്ത കര്‍ഷകന്‍റെ വീട്ടിൽ ഇന്ന് പ്രതിപക്ഷ സംഘമെത്തും. പ്രതിപക്ഷ നേതാവ്...
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകർക്ക് നോട്ടിസ് നൽകി ക്രൈംബ്രാഞ്ച്. രാമൻപിള്ള അസോസിയേറ്റ്സിനാണ് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയത്. ഹാക്കർ സായ്...
മാനന്തവാടി സബ് ആർടിസി ഓഫിസ് ജീവനക്കാരി സിന്ധുവിന്റെ ആത്മഹത്യയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത. ഓഫിസിലെ പതിനൊന്ന് ജീവനക്കാരെ സ്ഥലം മാറ്റാൻ...
തൊടുപുഴയില്‍ 17കാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ അമ്മയ്ക്കും മുത്തശ്ശിക്കുമെതിരെ പൊലീസ് ഇന്ന് കേസെടുത്തേക്കും. കുട്ടി പീഡിപ്പിക്കപ്പെട്ടത് ഇരുവരുടെയും ഒത്താശയോടെയെന്ന് പൊലീസ്...
ന്നിയങ്കര ടോള്‍ പ്ലാസയിലെ അമിത നിരക്കില്‍ പ്രതിഷേധിച്ച് തൃശൂര്‍ പാലക്കാട് റൂട്ടില്‍ ഇന്ന് മുതല്‍ സ്വകാര്യ ബസുകൾ സര്‍വീസ് നടത്തില്ല....
കെഎസ്ഇബി സമരത്തിൽ ഇന്ന് രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായേക്കും. ഇടതുമുന്നണി നേതൃത്വത്തിന്റെ ഇടപെടലോടെ പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കാമെന്ന പ്രതീക്ഷിയിലാണ് വൈദ്യുതി മന്ത്രി...
കര്‍ഷക ആത്മഹത്യ നടന്ന അപ്പര്‍ കുട്ടനാട് ഇന്ന് യുഡിഎഫ് സംഘം സന്ദര്‍ശിക്കും. കേരളം ഇത്രയും കടക്കെണിയിലായ സാഹചര്യം ഉണ്ടായിട്ടില്ലെന്ന് വി.ഡി.സതീശന്‍...