
2020-21കാലയളവിൽ കോൺഗ്രസിന്റെ വരുമാനം കുറഞ്ഞതായി തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട്. പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടാണ് പുറത്തുവന്നിട്ടുളളത്. 2020- 21...
കേരള വഖഫ് ബോര്‍ഡിലെ അംഗമായി എംഎൽഎ എം നൗഷാദിനെ തെരഞ്ഞടുത്തു. ആദ്യമായാണ് വഖഫ്...
കോണ്‍ഗ്രസുമായി സഹകരിക്കാന്‍ കഴിയുന്ന നയം വേണമെന്ന് രാഷ്ട്രീയ പ്രമേയ ചര്‍ച്ചയില്‍ ബംഗാള്‍ ഘടകം....
കേരളത്തിന് 20,000 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിച്ച് കേന്ദ്രസർക്കാർ.മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന ഭക്ഷ്യമന്ത്രിയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. കഴിഞ്ഞ വർഷം...
മാനത്തവാടി ആര്‍ടി ഓഫിസ് സീനിയര്‍ ക്ലര്‍ക്ക് സിന്ധുവിന്റെ ആത്മഹത്യയില്‍ ജൂനിയര്‍ സൂപ്രണ്ട് അനിത കുമാരിയോട് അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചു. ജോയിന്റ്...
കുര്‍ബാന ഏകീകരണത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് ഇളവില്ല. ഈസ്റ്ററിന് മുമ്പ് അതിരൂപതയിലെ എല്ലാ പള്ളികളിലും ഏകീകൃത കുര്‍ബാന നടപ്പാക്കണം. അടിയന്തരമായി ചേര്‍ന്ന...
തിരുവനന്തപുരം കഴക്കൂട്ടം മേനംകുളത്ത് യുവാവിന് നേരെ ബോംബേറ്. തുമ്പ പുതുവല്‍പുരയിടത്തില്‍ പുതുരാജന്‍ ക്ലീറ്റസിന് നേരെയാണ് ആക്രമണം. പുതുരാജിന്റെ വലതുകാല്‍ പൂര്‍ണമായും...
കോഴിക്കോട് മധ്യവയസ്‌കനെ കൊയിലാണ്ടി പൊലീസ് മര്‍ദിച്ചതായി പരാതി. മര്‍ദനമേറ്റ കുറ്റിവയലില്‍ ബാബു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരാതിയുടെ...
സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് സർക്കാർ ഉത്തരവിറങ്ങി. ദുരന്തനിയമപ്രകാരമുള്ള നടപടികളാണ് പിൻവലിച്ചത്. ആൾക്കൂട്ട നിയന്ത്രണവും സാമൂഹിക അകലവും ഒഴിവാക്കി. കേന്ദ്ര...