
സംസ്ഥാനത്ത് ഇന്ന് 18,123 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടിപിആർ കുതിച്ചുയർന്നു. 30.55 ആണ് ഇന്നത്തെ ടിപിആർ. ഒരു ദിവസം കൊണ്ട്...
സംസ്ഥാനത്ത് കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ എറണാകുളത്തും ജാഗ്രതാ നിര്‍ദേശം. എറണാകുളത്ത് ടിപിആര്‍ തുടര്‍ച്ചയായ...
അഗസ്ത്യാർകൂടം സന്ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തി ജില്ലാ ഭരണകൂടം. ഇന്ന് മുതലുള്ള ബുക്കിങ്ങുകൾ റദ്ദ് ചെയ്യാൻ...
എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കെഎസ്‌യു ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി നിതിന്‍ ലൂക്കോസ്...
കൊവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടി അടച്ചു. ചൊവ്വാഴ്ച്ച മുതൽ സന്ദർശകരെ അനുവദിക്കില്ല. നിലവിൽ...
സിപിഐഎം തിരുവനന്തപുരം സമ്മേളനങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങളെ പ്രതിരോധിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.തിരുവനന്തപുരം സമ്മേളനം നടന്നത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്ന്...
തിരുവനന്തപുരം വെഞ്ഞാറമൂട് ഗ്രേഡ് എസ്‌ഐക്ക് നേരെ മദ്യപ സംഘത്തിന്റെ ആക്രമണം. ഗ്രേഡ് എസ്‌ഐ ഷറഫുദ്ദീന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട്...
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടക്കേണ്ട കേരള ബ്ലാസ്റ്റേഴ്‌സ്- മുംബൈ സിറ്റി മത്സരം മാറ്റിവച്ചു. കൊവിഡ് വ്യാപനത്തെ തുടർന്നാണ് മത്സരം...
സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്തുമസ്- പുതുവത്സര ബമ്പര്‍ ഫലം പ്രഖ്യാപനത്തില്‍ XG 218582 എന്ന ടിക്കറ്റിന് ഒന്നാം സമ്മാനം. കോട്ടയം സ്വദേശി...