
വിവാദങ്ങൾക്കിടെ ഓഹരി വിപണിയിൽ അദാനി എന്റർപ്രൈസസിന് കനത്ത തിരിച്ചടി. അദാനി ഗ്രൂപ്പിന്റെ എല്ലാ ഓഹരികളും ഇന്നലെയും ഇന്നുമായി കനത്ത ഇടിവാണ്...
മധ്യപ്രദേശിലെ വിദിഷയിൽ ബി.ജെ.പി നേതാവ് ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം വിഷം കഴിച്ച് ആത്മഹത്യ ചെയ്തു....
മധ്യപ്രദേശിലെ സിധി ജില്ലയിൽ റിപ്പബ്ലിക് ദിനാഘോഷത്തിനിടെ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. പതാക ഉയർത്തിയതിന്...
സനാതന പാരമ്പര്യത്തിലെ മഹാന്മാർക്കെതിരെ ചിലർ വിവാദ പരാമർശങ്ങൾ നടത്തുകയാണെന്ന് യോഗ ഗുരു ബാബാ രാംദേവ്. ഇത്തരക്കാർ രാജ്യത്തോട് അനാദരവ് കാട്ടി...
ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ജാമിയ മിലിയ സര്‍വകലാശാലയിലുണ്ടായ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മാര്‍ച്ച്...
ഉത്തർപ്രദേശ് ഗൊരഖ്പൂരിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. രാജ്ഘട്ടിലെ ഖുറംപൂർ സ്വദേശിയായ ശരദ്‍ചന്ദ്ര...
മഹാരാഷ്ട്രയിലെ താനെയിൽ കാമുകിക്ക് മുന്നിൽ ഷൈൻ ചെയ്യാൻ 19കാരൻ മോഷ്ടിച്ചത് 13 ബൈക്കുകൾ. ഒടുവിൽ യുവാവിനെ പൊലീസ് പിടികൂടി. ശുഭം...
കര്‍ത്തവ്യപഥില്‍ 74-ാമത് റിപ്പബ്ലിക് ദിന പരേഡില്‍ ശ്രദ്ധ നേടി കേരളത്തിന്‍റെ ടാബ്ലോ. അട്ടപ്പാടിയിലെ ആദിവാസി യുവതികളുടെ ഇരുളാ നൃത്തം, കണ്ണൂരിന്റെ...
മൂക്കിലൂടെ ഒഴിക്കുന്ന കൊവിഡ് വാക്സിൻ കേന്ദ്രസർക്കാർ പുറത്തിറക്കി. ഭാരത് ബയോടെക്ക് പുറത്തിറക്കുന്ന ഇൻകൊവാക് ആണ് മന്ത്രിമാരായ ഡോ. മൻസുഖ് മാണ്ഡവ്യയും...