Advertisement

സാമ്പത്തിക ഭദ്രതയില്ലാത്ത വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തെ ബാധിക്കും; വിദേശ സർവകലാശാലകൾ അനുവദിക്കുന്നതിനെതിരെ സിപിഐഎം

ഫെയ്​സ്ബു​ക്കി​ലൂ​ടെ മെസേജ് അയച്ച് പരിചയപ്പെട്ട യുവതിയിൽ നിന്ന് എട്ടര ലക്ഷം കവർന്ന ​മ​ഹാ​രാ​ഷ്ട്ര സ്വദേശി അറസ്റ്റിൽ

ഫെയ്​സ്ബു​ക്കി​ലൂ​ടെ പരിചയപ്പെട്ട​ യുവതിയിൽ നിന്ന് പണം തട്ടിയയാൾ അറസ്റ്റിൽ. പാ​ല​ക്കാ​ടാണ് സംഭവം. ​പു​തു​ശ്ശേ​രി​ ​കു​രു​ടി​ക്കാ​ട് ​സ്വ​ദേ​ശി​നി​യി​ൽ​ ​നി​ന്ന് 8,55,500​ ​രൂ​പ​...

മുതിർന്ന ബിജെപി നേതാവ് കേസരി നാഥ് ത്രിപാഠി അന്തരിച്ചു

മുതിർന്ന ബിജെപി നേതാവും മുൻ ബംഗാൾ ഗവർണറുമായ കേസരി നാഥ് ത്രിപാഠി അന്തരിച്ചു....

ജമ്മു കശ്മീരിലെ പൂഞ്ചിൽ രണ്ട് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം രണ്ട് ഭീകരരെ സൈന്യം...

കർണാടകയിൽ വെടിവയ്പ്പ്; ശ്രീരാമസേനയുടെ ജില്ലാ പ്രസിഡന്റിനും ഡ്രൈവർക്കും വെടിയേറ്റു

തീവ്ര ഹിന്ദു സംഘടനയായ ശ്രീറാംസേനയുടെ ജില്ല പ്രസിഡന്റിൻ്റെ വാഹനത്തിന് നേരെ വെടിവയ്പ്പ്. കർണാടകയിലെ ബെലഗാവിയിൽ ഹിൻഡാൽഗ ഗ്രാമത്തിലാണ് സംഭവം. ശ്രീരാമസേനയുടെ...

പൗരത്വ ഭേഭഗതി നിയമത്തിൽ ചട്ടങ്ങൾ ഉണ്ടാക്കാൻ 6 മാസം കൂടി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സാവകാശം അനുവദിച്ചു

പൗരത്വ ഭേഭഗതി നിയമത്തിൽ ചട്ടങ്ങൾ ഉണ്ടാക്കാൻ ആറ് മാസം കൂടി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സാവകാശം അനുവദിച്ചു.രാജ്യസഭാ ആഭ്യന്തരകാര്യ പാർലമെന്ററി സമിതിയുടെതാണ്...

രണ്ടാമതും പെൺകുഞ്ഞ് ജനിച്ചു, മഹാരാഷ്ട്രയിൽ യുവതി നവജാത ശിശുവിനെ കൊലപ്പെടുത്തി

മഹാരാഷ്ട്രയിലെ ലാത്തൂരിൽ മൂന്ന് ദിവസം പ്രായമുള്ള മകളെ അമ്മ കൊലപ്പെടുത്തി. രണ്ടാമതും പെൺകുഞ്ഞുണ്ടായതിൽ മനംനൊന്താണ് കൊലപാതകം. 25 കാരിയെ അറസ്റ്റ്...

രാജ്യത്തെ 22 സംസ്ഥാനങ്ങളിലും നിക്ഷേപമുണ്ട്; ഇവിടെയെല്ലാം ബിജെപിയല്ല ഭരിക്കുന്നത്; ഗൗതം അദാനി

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പരമാവധി നിക്ഷേപം നടത്താനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്ന് ഗൗതം അദാനി. രാജ്യത്തെ 22 സംസ്ഥാനങ്ങളിൽ അദാനി...

തന്നെ ബലാത്സംഗം ചെയ്ത കൗമാരക്കാരൻ്റെ അമ്മയ്ക്ക് നേരെ വെടിയുതിർത്ത് 16കാരി

തന്നെ ബലാത്സംഗം ചെയ്ത കൗമാരക്കാരൻ്റെ അമ്മയ്ക്ക് നേരെ വെടിയുതിർത്ത് 16കാരി. ന്യൂ ഡൽഹിയിലെ ഭജൻപുരയിലാണ് സംഭവം. 2021ൽ തന്നെ ബലാത്സംഗം...

ലൈംഗികാരോപണവും സാമ്പത്തിക തട്ടിപ്പും; മൈസൂരു ബിഷപ്പിനെ നീക്കി വത്തിക്കാൻ

ലൈംഗിക ആരോപണവും സാമ്പത്തിക തട്ടിപ്പുമടക്കം നിരവധി പരാതികളെ തുടര്‍ന്ന് മൈസൂരു ബിഷപ്പിനെ സ്ഥാനത്ത് നിന്ന് നീക്കി വത്തിക്കാന്‍. ബിഷപ്പ് കനികദാസ്...

Page 1211 of 4407 1 1,209 1,210 1,211 1,212 1,213 4,407
Advertisement
Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
X
Top