Advertisement

പിന്‍സീറ്റില്‍ എല്ലാവര്‍ക്കും സീറ്റ് ബെല്‍റ്റ്; ഇന്ത്യയില്‍ നിയമം ഉടന്‍ വരും

‘തെലങ്കാനയിലെ ജനങ്ങളോട് മോദി മാപ്പ് പറയണം’; പാര്‍ലമെന്റിലെ വിവാദ പരാമര്‍ശത്തിനെതിരെ ടി ആര്‍ എസ്

പാര്‍ലമെന്റില്‍ പ്രധാനമന്ത്രി തെലങ്കാന വിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണം ശക്തമാകുന്നതിനിടെ മോദി തെലങ്കാനയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന ആവശ്യമുന്നയിച്ച് ഭരണകക്ഷിയായ...

ഇന്ത്യന്‍-അമേരിക്കന്‍ യുവ ശാസ്ത്രജ്ഞ ഗീതാഞ്ജലി റാവുവിനൊപ്പം ശാസ്ത്രലോകത്തെ വനിതകളുടെയും പെണ്‍കുട്ടികളുടെയും ദിനം ആഘോഷിക്കാന്‍ അവസരം

ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലെ യു.എസ് കോണ്‍സുലേറ്റുകളുടെ സഹകരണത്തോടെ ചെന്നൈയിലെ യു.എസ് കോണ്‍സുലേറ്റ്...

മണിപ്പൂർ തെരഞ്ഞെടുപ്പ്: ഇംഫാൽ വെസ്റ്റിൽ 56 സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു

ആദ്യഘട്ട മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക സമർപ്പണം അവസാനിച്ചു. ഫെബ്രുവരി 27ന്...

ഹിജാബോ ബിക്കിനിയോ ആകട്ടെ, തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്കാണ്: പ്രിയങ്കാ ഗാന്ധി

കര്‍ണാടക ഉഡുപ്പി പ്രീയൂണിവേഴ്‌സിറ്റി കോളജില്‍ ഹിജാബ് ധരിച്ചെത്തിയതിനെത്തുടര്‍ന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ അറിയിച്ച് പ്രിയങ്കാ ഗാന്ധി. ഏത് വസ്ത്രം ധരിക്കണമെന്നത്...

കേന്ദ്ര ഏജന്‍സികള്‍ ഭീഷണിപ്പെടുത്തുന്നു;
രാജ്യസഭാ ചെയര്‍മാന് കത്തയച്ച് ശിവസേന എം.പി

മഹാരാഷ്ട്ര സര്‍ക്കാരിനെ താഴെയിറക്കാന്‍ സഹായിക്കണമെന്ന ആവശ്യം നിരാകരിച്ചതിന്റെ പേരില്‍ തന്നേയും കുടുംബത്തേയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടര്‍ച്ചയായി വേട്ടയാടുകയാണെന്ന് ശിവസേന എം.പി...

ഇലക്ഷൻ കമ്മീഷൻ വഴങ്ങുന്നു, മണിപ്പൂർ തെരഞ്ഞെടുപ്പ് തീയതി മാറ്റിയേക്കും

ആദ്യഘട്ട മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പുനഃക്രമീകരിച്ചേക്കും. ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം ഇക്കാര്യം ചർച്ച ചെയ്യുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ...

മേഘാലയയില്‍ ബിജെപിയും കോണ്‍ഗ്രസും ഒരേ സഖ്യത്തില്‍

മേഘാലയയില്‍ ബിജെപി ഉള്‍പ്പെട്ട സഖ്യസര്‍ക്കാരിലേക്ക് ചേര്‍ന്ന് കോണ്‍ഗ്രസ്. ബിജെപിയും കോണ്‍ഗ്രസും ഇപ്പോള്‍ മേഘാലയ ഡെമോക്രാറ്റിക് അലയന്‍സ്(എം ഡി എ) സഖ്യത്തിന്റെ...

യു.പിയില്‍ നിന്ന് ബി.ജെ.പിയെ നീക്കിയാല്‍ ഇന്ത്യയില്‍ നിന്നും നീക്കാം; മമത ബാനര്‍ജി

ഉത്തര്‍ പ്രദേശില്‍ നിന്ന് നീക്കാനായാല്‍, ബി.ജെ.പിയെ ഇന്ത്യയില്‍ നിന്നുതന്നെ നീക്കാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി....

ഹിജാബ് വിവാദം: കര്‍ണാടകയില്‍ മൂന്നു ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും

കര്‍ണാടകയിലെ പല കോളജുകളിലും ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് സംഘര്‍ഷം വ്യാപിക്കുന്നതിന് പിന്നാലെ മൂന്നു ദിവസത്തേയ്ക്ക് സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും അടച്ചിടാന്‍...

Page 1823 of 4411 1 1,821 1,822 1,823 1,824 1,825 4,411
Advertisement
X
Top