
നരേന്ദ്ര മോദി ഭരണത്തിൽ രാജ്യം ആഭ്യന്തര യുദ്ധത്തിലേക്കു നീങ്ങുകയാണെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. കർണാടകയിലെ ഹിജാബ് സംഘർഷങ്ങളെ...
ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനം തുടര്‍ന്ന് ബിഎസ്പി അധ്യക്ഷ മായാവതി....
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി അധികാരത്തിൽ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....
കേന്ദ്രബജറ്റില്‍ വീണ്ടും സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം രാജ്യസഭയില്‍. 2022-23 സാമ്പത്തിക വര്‍ഷത്തെ പൊതുബജറ്റില്‍ സര്‍ക്കാര്‍ രാജ്യത്തെ ഭൂരിപക്ഷം ദരിദ്രരെയും ഒഴിവാക്കിയെന്ന്...
സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷ ഏപ്രില്‍ 26 ന് നടക്കും. പരീക്ഷ കലണ്ടർ വൈകാതെ പ്രസിദ്ധീകരിക്കും....
കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന അപകടമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ സംസാര വിഷയം. എല്ലാവരെയും ഞെട്ടിച്ച വാഹനാപകടത്തില്‍ രണ്ടാം നിലയിലെ...
ഹിമാചൽ പ്രദേശിൽ ഏർപ്പെടുത്തിയിരുന്ന രാത്രി കർഫ്യൂ പിൻവലിച്ചു. സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലാണ് തീരുമാനം. ഹിമാചലിൽ റിപ്പോർട്ട് ചെയ്യുന്ന...
മഹാരാഷ്ട്ര സർക്കാരിനെതിരെ നിരാഹാര സമരം പ്രഖ്യാപിച്ച് സാമൂഹിക പ്രവർത്തകനും ഗാന്ധിയനുമായ അണ്ണാ ഹസാരെ. ഫെബ്രുവരി 14 മുതൽ റാലേഗൻ സിദ്ധിയിലെ...
കര്‍ണാടകയിലെ കോളേജുകളിലെ ഹിജാബ് നിരോധനത്തിനെതിരെ അള്ളാഹു അക്ബര്‍ മുഴക്കിയ ശിവമോഗ പി.യു കോളേജിലെ മുസ്‌കന്‍ എന്ന പെണ്‍കുട്ടി പ്രതികരണവുമായി രംഗത്ത്....