
രാജസ്ഥാനിൽ മന്ത്രിസഭാ പുനസംഘടനയ്ക്ക് ഹൈക്കമാൻഡിന് വഴങ്ങി മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ട്. ഒരാൾക്ക് ഒരു പദവി എന്ന വ്യവസ്ഥയിലായിരിക്കും മന്ത്രിസഭാ പുന:...
തമിഴ്നാട്ടിൽ മഴയെ തുടർന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം. സഹായം...
ഇന്തോ-ബംഗ്ലാ അതിർത്തി വഴി ഇന്ത്യയിലേയ്‌ക്ക് സ്വർണം കടത്താൻ ശ്രമം. കള്ളക്കടത്ത് സംഘത്തിലെ രണ്ട്...
നദീസംയോജന പദ്ധതിക്ക് കേരളം തയാറാകണമെന്ന് വീണ്ടും ആവശ്യപ്പെടാനൊരുങ്ങി കേന്ദ്ര സർക്കാർ. നദീസംയോജന പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നടപടികൾ വേഗത്തിലാക്കാനാണ് ആലോചന....
ചെന്നൈയിലും സമീപ ജില്ലകളിലും ശക്തമായ മഴയ്ക്ക് ശമനം. ഇന്നലെ ഉച്ചയ്ക്ക് ശേഷം നഗരത്തിൽ കാര്യമായി മഴ പെയ്തില്ല.എന്നാൽ നഗരത്തിലെ പലയിടത്തും...
ഇന്ത്യയിലെ ആദ്യത്തെ ലോകോത്തര നിലവാരത്തിലുള്ള റെയില്‍വേ സ്‌റ്റേഷന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 15ന് രാജ്യത്തിന് സമര്‍പ്പിക്കും. ഭോപ്പാലിലെ ഹബിബ്ഗഞ്ച്...
കൊവിഡ് വ്യാപനം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. കൊവിഡിനെതിരായ പോരാട്ടവും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളും അവസാനഘട്ടത്തിലാണെന്ന് കേന്ദ്രമന്ത്രി...
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ രാജ്യത്ത് പ്രക്ഷോഭങ്ങള്‍ തുടരുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്....
അഫ്ഗാൻ വിഷയം ചര്‍ച്ച ചെയ്യാൻ ഇന്ത്യ വിളിച്ച സുരക്ഷാ യോഗത്തിൽ നിന്ന് വിട്ടു നിന്ന പാകിസ്താനെ ശക്തമായി വിമർശിച്ച് ഇന്ത്യ...