Advertisement

കോൺഗ്രസ് സഹകരണത്തിൽ എതിർപ്പുമായി സംസ്ഥാന ഘടകങ്ങൾ; സിപിഐഎം കേന്ദ്ര കമ്മിറ്റിയിലെ ചർച്ചയിൽ എതിർപ്പറിയിച്ചു

രണ്ടാം ഡോസ് വാക്സിനേഷൻ വേഗത്തിലാക്കാൻ നിർദേശിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്തെ രണ്ടാം ഡോസ് വാക്സിനേഷൻ വേഗത്തിലാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമാണ് നിർദേശം നൽകിയത്. കഴിഞ്ഞ വ്യഴാഴ്ചയാണ്...

ഡൽഹിയിൽ ആറ് വയസുകാരിക്ക് ക്രൂരപീഡനം

ഡൽഹിയെ നടുക്കി വീണ്ടും ക്രൂരപീഡനം. ഡൽഹിയിലെ രഞ്ജിത് നഗറിലാണ് പീഡനം നടന്നത്. പെൺകുട്ടി...

ട്രാവൽ ബ്ലോഗർ അഞ്ജലി മെക്‌സിക്കോയിൽ കൊല്ലപ്പെട്ടു

ഇന്ത്യൻ വംശജയായ ട്രാവൽ ബ്ലോഗർ മെക്‌സിക്കോയിലെ വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. 25 കാരിയായ അഞ്ജലി...

ദത്ത് വിവാദം; നടന്നത് മനുഷ്യത്വരഹിതമായ സംഭവമെന്ന് ബൃന്ദ കാരാട്ട്

പേരൂർക്കടയിൽ അമ്മയിൽ നിന്നും കുഞ്ഞിനെ മാറ്റിയ സംഭവത്തില്‍ പ്രതികരിച്ച് സി.പി.എം പി.ബി അംഗം ബൃന്ദ കാരാട്ട്. നടന്നത് നീതി നിഷേധമാണ്....

രാ​ജ്യ​ത്ത് 16,326 പേ​ർ​ക്ക് കൂ​ടി കൊവിഡ് ​​സ്ഥിരീകരിച്ചു ​​​​​​​

കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാജ്യത്ത് 16,326 പേ​ർ​ക്ക് കൂ​ടി കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അറിയിച്ചത് .കൂടാതെ 666...

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്റെ പ്രതിഗ്യാ യാത്രയ്ക്ക് ഇന്ന് തുടക്കം

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്റെ പ്രതിഗ്യാ യാത്രയ്ക്ക് ഇന്ന് തുടക്കം. യുപിയെ മൂന്ന് മേഖലകളാക്കി തിരിച്ച് മൂന്ന് യാത്രകൾക്കാണ്...

അമിത് ഷായുടെ കശ്മീർ സന്ദർശനം ഇന്ന് ആരംഭിക്കും

സുപ്രധാനമായ ജമ്മു കശ്മീർ സന്ദർശനത്തിന് ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ശ്രീനഗറിൽ എത്തും. മൂന്ന് ദിവസം നീളുന്ന സന്ദർശനത്തിൽ...

ഉത്തരാഖണ്ഡ് മഴക്കെടുതി; മരിച്ചവരുടെ എണ്ണം 68 ആയി

ഉത്തരാഖണ്ഡിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 68 ആയി. മഞ്ഞ് വീഴ്ചയിലും മഴക്കെടുതിയിലും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. മഞ്ഞു വീഴ്ചയിൽ...

ആര്യൻ ഖാന് ലഹരിപദാർഥങ്ങൾ നൽകിയെന്ന ആരോപണം നിഷേധിച്ച്‌ അനന്യ പാണ്ഡെ; കേസിലെ നിർണായക കണ്ണി അനന്യയെന്ന് എൻസിബി

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ലഹരിപദാർഥങ്ങൾ എത്തിച്ചു നൽകിയെന്ന ആരോപണം നിഷേധിച്ച്‌ മയക്കുമരുന്ന് കേസിൽ നാർകോട്ടിക്സ്...

Page 1960 of 4379 1 1,958 1,959 1,960 1,961 1,962 4,379
Advertisement
X
Top