Advertisement

വളർത്തുനായയെ മനപൂർവം വാഹനമിടിച്ച് കൊന്നുവെന്ന് പരാതി

ജമ്മുകശ്‍മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മുകശ്‍മീരിലെ ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ മൂന്നിടങ്ങളിൽ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ് ....

കശ്മീരിലെ മൂന്നിടങ്ങളിൽ ഏറ്റുമുട്ടൽ

ജമ്മു കശ്മീരിലെ മൂന്നിടങ്ങളിൽ ഏറ്റുമുട്ടൽ. ഷോപ്പിയാൻ, അനന്ത്നാഗ്, പുൽവാമ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ. മൂന്നിടങ്ങളിലും...

മഴക്കെടുതി; ഉത്തരാഖണ്ഡിൽ 46 മരണം

ഉത്തരാഖണ്ഡിലെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 46 ആയി. മരിച്ച 26 പേരും നൈനിറ്റാൾ...

കൊവിഡ്: രാജ്യത്ത് 14,623 പ്രതിദിന രോഗികളും 197 മരണവും; വാക്‌സിനേഷൻ 100 കോടിയിലേക്ക്

രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,623 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 197 മരണവും...

കർഷക പ്രക്ഷോഭം പരിഹരിച്ചാൽ ബിജെപിയുമായി സഖ്യം; സ്വന്തം പാർട്ടി രൂപീകരിക്കുമെന്ന് ക്യാപ്റ്റൻ അമരീന്ദർ സിംഗ്

സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. കർഷക പ്രക്ഷോഭം പരിഹരിച്ചാൽ മാത്രമേ ബിജെപിയുമായി...

സമരകേന്ദ്രത്തിൽ നിന്ന് കർഷകരെ നീക്കിയാൽ 10 ലക്ഷം രൂപ നൽകാമെന്ന് കൃഷിമന്ത്രി; ആരോപണവുമായി നിഹാങ്ങുകൾ

കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് ടോമാറും പഞ്ചാബിലെ നിഹാങ്ങളുടെ മേധാവിയുമായി നടന്ന ചർച്ച വിവാദത്തിൽ. സിംഗു സമരകേന്ദ്രത്തിൽ നിന്ന്...

മഴക്കെടുതി; ഉത്തരാഖണ്ഡിൽ മരിച്ചവരുടെ എണ്ണം 34 ആയി

മഴക്കെടുതിയിൽ ഉത്തരാഖണ്ഡിൽ മരിച്ചവരുടെ എണ്ണം 34 ആയി. നാല് പേരെ കാണാതായി. വെള്ളത്തിനടിയിലായ നൈനിറ്റാളിന് പുറംലോകവുമായുള്ള ബന്ധം നഷ്ടമായി. വരും...

നടി ഷെർലിൻ ചോപ്രയ്‌ക്കെതിരെ മാനഷ്ടക്കേസ് നൽകി ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും

ബോളിവുഡ് നടി ഷെർലിൻ ചോപ്രക്കെതിരെ ശിൽപ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും മാനനഷ്ടകേസ് നൽകി. 50 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ്...

വാഹനത്തിന്റെ രേഖകൾ ആവശ്യപ്പെട്ടു; ട്രാഫിക് പൊലീസുകാരനെ യുവാവ് തട്ടിക്കൊണ്ടുപോയി

ഉത്തർപ്രദേശിൽ വാഹന പരിശോധനക്കായി രേഖകൾ ആവശ്യപ്പെട്ട ട്രാഫിക് പൊലീസുകാരനെ യുവാവ് തട്ടിക്കൊണ്ടുപോയി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. 29കാരനായ സച്ചിൻ...

Page 1961 of 4376 1 1,959 1,960 1,961 1,962 1,963 4,376
Advertisement
X
Top