
ട്വിറ്ററും കേന്ദ്രസര്‍ക്കാരുമായുള്ള രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ ട്വിറ്ററിന്റെ ഇന്ത്യ എംഡിക്ക് സ്ഥലംമാറ്റം. യുഎസിലെ ട്വിറ്റര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്കാണ് സ്ഥലംമാറ്റം. അമേരിക്കയില്‍ സീനിയര്‍ ഡയറക്ടര്‍...
ഭാരത് ബയോടെകിന്റെ മൂക്കിലൊഴിക്കുന്ന (നേസല്‍ വാക്‌സിന്‍) കൊവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരം....
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തയാള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സഹാരന്‍പൂര്‍ സ്വദേശി...
പ്ലാസ്റ്റിക് ഉപയോഗത്തില്‍ നിയന്ത്രണം കര്‍ശനമാക്കി കേന്ദ്രം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് 2022 ജൂലൈ മുതല്‍ കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തും. നിരോധനം...
ജമ്മു കശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ച് സുരക്ഷാ സേന. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരനെ വധിച്ചത്. കുൽഗാമിലെ മാൽപോരയിൽ...
മഹാരാഷ്ട്രയിൽ ഡെൽറ്റ പ്ലസ് വകഭേദം മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. രത്‌നഗിരി, റായ്‌ഗഡ്, മുംബൈ എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്....
പെട്രോളിന്റെ സംസ്ഥാന നികുതി ഇനത്തിൽ മൂന്ന് രൂപ കുറച്ച് തമിഴ്നാട് സർക്കാർ. സർക്കാരിന്റെ ബജറ്റ് അവതരണത്തിലാണ് പെട്രോൾ ലിറ്ററിന് മൂന്ന്...
രാജ്യസഭയിൽ മാർഷലുകളെ ഉപയോഗിച്ച് പ്രശ്നം സൃഷ്ടിച്ചത് കേന്ദ്ര സർക്കാരാണെന്ന ആരോപണവുമായി എം പി ബിനോയ് വിശ്വം. താൻ പേപ്പർ കീറി...
പഴയ വാഹനങ്ങൾ പൊളിക്കാൻ പുതിയ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാവധി കഴിഞ്ഞ വാഹനം പൊളിക്കുമ്പോൾ വാഹന ഉടമയ്ക്ക്...