
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സംഗിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. പ്രതിരോധ വകുപ്പിലെ ഉന്നത ഉദ്യോഗസ്തർ യോഗത്തിൽ പങ്കെടുക്കും. യോഗം...
ഇന്ത്യ-പാക് അതിർത്തിയിൽ വീണ്ടും വെടിവയ്പ്പ്. ജമ്മു കാശ്മീരിലെ അഖ്‌നൂരിലാണ് പാക് സേന...
ഇന്ത്യ-പാക് അതിർത്തിയിൽ നിയന്ത്രണ രേഖ കടന്നുള്ള ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ കേന്ദ്രത്തിന് പിന്തുണയുമായി...
പഞ്ചാബ് അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദേശം അതിര്‍ത്തി കടന്ന് ഭീകരരെ തുരത്താന്‍ ഇന്ത്യ ആക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബ് അതിർത്തിയിൽ ജാഗ്രതാ...
പാക്കിസ്ഥാനെതിരെ തിരിച്ചടിച്ച ഇന്ത്യൻ സൈനികർക്ക് അഭിനന്ദനവുമായി കേന്ദ്ര പ്രതിരോധമന്ത്രി മനോഹർ പരീക്കർ. ട്വിറ്ററിലൂടെയാണ് അദ്ദേഹം സൈനികർക്ക് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. ഇന്ന്...
1929 ൽ ഇൻഡോറിൽ ജനിച്ച ലത മങ്കേഷ്‌കർ 1942 മുതലാണ് ഗായികയായി അറിയപ്പെടുന്നത്. അന്ന് മുതൽ ഇന്ന് വരെ ലത...
കാവേരി നദീജല തർക്കത്തിൽ കർണാടകത്തിന് വീണ്ടും തിരിച്ചടി. തമിഴ്നാടിന് 6000 ഘന അടി വെള്ളം നൽകണമെന്ന് സുപ്രീംകോടതി വിധി. വ്യാഴാഴ്ച...
കരാര്‍ റദ്ദാക്കുന്നത് യുദ്ധത്തിലേക്ക നയിക്കുമെന്ന് പാക്കിസ്ഥാന്‍. കരാര്‍ റദ്ദാക്കിയാല്‍ രാജ്യാന്തരകോടതിയെ സമീപിക്കുമെന്നും പാക്കിസ്ഥാന്‍ അറിയിച്ചു. പാക്കിസ്ഥാന്‍ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസാണ്...
ഹാജര്‍ കുറഞ്ഞതിന് നടപടിയെടുത്ത അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊന്നു. ഹിന്ദി അധ്യാപകനായ മുകേഷ് കുമാറാണ് മരണപ്പെട്ടത്. ഡല്‍ഹിയിലെ നംഗോളോയ് പ്രദേശത്തെ സര്‍ക്കാര്‍...