
നിരന്തരം ട്രാഫിഗ് നിയമലംഘനം നടത്തിയ യുവാവിന്‍റെ സ്കൂട്ടർ പിടിച്ചെടുത്ത് പൊലീസ്. ബംഗളൂരു സ്വദേശി സുദീപിനാണ് തുടർച്ചയായ ഗതാഗത നിയമ ലംഘനങ്ങൾ...
യാത്രക്കാർക്കായി ‘സ്വാറെയിൽ’ എന്ന സൂപ്പർആപ്പ്’ അവതരിപ്പിച്ച് റെയിൽവേ മന്ത്രാലയം. റെയിൽവേ സേവനങ്ങൾ ഒരൊറ്റ...
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി അതിഷിക്കെതിരെ കേസെടുത്ത് പൊലീസ്. മാതൃകാ പെരുമാറ്റച്ചട്ടം...
വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചപ്പോൾ സംസ്ഥാനത്ത് മൂന്നാം വട്ടവും അധികാരത്തിലെത്തുമെന്ന് അരവിന്ദ് കെജ്രിവാൾ. പ്രചാരണം അവസാനിച്ചതിന് പിന്നാലെയാണ് എഎപി നേതാവിൻ്റെ...
ജനതാല്‍പര്യം മുന്‍നിര്‍ത്തി എ.ഐയെ നിയന്ത്രിക്കാന്‍ ചട്ടം വേണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ തയാറാക്കിയ കരട് രാഷ്ട്രീയ പ്രമേയം. എഐ സോഷ്യലിസം...
ഡല്‍ഹിയിലെ വോട്ടര്‍മാര്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. ഇന്ന് നിശബ്ദ പ്രചാരണം. വോട്ടര്‍മാരെ നേരില്‍ കണ്ട് അവസാന വോട്ടും ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്...
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോക്സഭയിൽ മറുപടി പറയും. വൈകീട്ട് അഞ്ചുമണിയോടെ പ്രധാനമന്ത്രി സംസാരിക്കുമെന്നാണ്...
പിതാവിന്റെ സംസ്കാരത്തെ ചൊല്ലി മക്കൾ തമ്മിൽ തർക്കം. മരിച്ചു പോയ പിതാവിന്റെ അന്ത്യ കർമങ്ങൾ നടത്തുന്നതാണ് തർക്കത്തിന് വഴി വെച്ചത്....
ഗാര്‍ഹിക പീഡന നിയമങ്ങളടക്കം ജന്‍ഡര്‍ ന്യൂട്രലാക്കണമെന്ന ആവശ്യവുമായി ബിജെപി എംപി ദിനേശ് ശര്‍മ. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സന്തുലിത നിയമം ആവശ്യമാണെന്നാണ്...