
യോഗി ആദിത്യനാഥ് സർക്കാരിന് കീഴിൽ ഉത്തർപ്രദേശിൽ പ്രതിദിനം 50,000 പശുക്കളെ കശാപ്പ് ചെയ്യുന്നുവെന്ന് ലോണിയിൽ നിന്നുള്ള ഭാരതീയ ജനതാ പാർട്ടി...
ഗുജറാത്തിലെ പോർബന്ധറിൽ ഹെലികോപ്റ്റർ തകർന്നു. മൂന്നുപേർ മരിച്ചു. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ ആണ്...
കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം സേവന ദാതാക്കളായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്...
ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം തുടരുന്നു. കനത്ത മൂടൽ മഞ്ഞിൽ ഇന്നും വിമാനങ്ങൾ വൈകി. ഡൽഹിയിലെ പലയിടത്തും...
ചൈനയിലെ HMPV വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് ആരോഗ്യമന്ത്രാലയം. വിഷയത്തില്‍ ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു. ചൈനയില്‍ പടരുന്ന...
മൂത്ത സഹോദരിയെ കൂടുതല്‍ സ്‌നേഹിക്കുന്നതില്‍ അസൂയപൂണ്ട് അമ്മയെ കുത്തിക്കൊന്ന് ഇളയമകള്‍. കൊലപാതകത്തിന് ശേഷം 41 കാരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി...
കര്‍ഷകരുടെ കരുത്ത് വിളിച്ചോതി ഖനൗരി അതിര്‍ത്തിയില്‍ മഹാപഞ്ചായത്ത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി അരലക്ഷത്തോളം കര്‍ഷകരാണ് പഞ്ചാബ് – ഹരിയാന അതിര്‍ത്തിയില്‍...
ജമ്മു കശ്മീരിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു. മൂന്ന് ജവാന്മാർക്ക് വീരമൃത്യു. ജമ്മു കശ്മീരിലെ ബന്ദിപൂർ ജില്ലയിലാണ് അപകടം ഉണ്ടായത്. സൈനിക...
ബഹിരാകാശ മാലിന്യസംസ്കരണത്തിൽ കുതിപ്പുമായി ISRO. ബഹിരാകാശത്ത് ഒഴുകി നടക്കുന്ന മാലിന്യങ്ങൾ ശേഖരിക്കാനുള്ള റോബോട്ടിക് ആമിന്റെ പരീക്ഷണം വിജയകരം. പിഎസ്എൽവി C-...