
ഡൽഹി മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി നേതാവ് അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അരവിന്ദ് കെജരിവാളിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു....
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഡ്രഡ്ജർ ഉപയോഗിച്ചുള്ള വിശദമായ തിരച്ചിൽ ഇന്ന്...
കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വാഹന വ്യൂഹത്തിന് നേരെ വെടിവെപ്പ് നടന്നതായി പരാതി. ഹരിയാനയിലെ പഞ്ച്കുലയിൽ...
ബംഗ്ലാദേശുമായുള്ള ടെസ്റ്റ് ക്രിക്കറ്റുമായി മുന്നോട്ട് പോയതില്‍ ബിസിസിഐയെയും സെക്രട്ടറി ജയ് ഷായെയും രൂക്ഷമായി വിമര്‍ശിച്ച് ആര്‍എസ്എസ് സൈദ്ധാന്തികന്‍ രത്തന്‍ ശര്‍ദ....
യുപിയിൽ ഭർത്താവ് ദിവസവും കുളിക്കാത്തതിൽ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. ഭർത്താവ് മാസത്തിൽ രണ്ടുതവണ കുളിച്ചാലായി എന്നാണ് യുവതി പറയുന്നത്. പതിവായി...
കെജ്രിവാളിന് വീട് നല്‍കാന്‍ ആവശ്യപ്പെടുമെന്ന് ആം ആദ്മി പാര്‍ട്ടി. ആം ആദ്മി പാര്‍ട്ടി എം പി രാഘവ് ചദ്ദ വാര്‍ത്ത...
സുപ്രീംകോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു. കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയുന്ന യൂട്യബ് ചാനലാണ് ഹാക്ക് ചെയ്യപ്പെട്ടത്. ചാനലിലെ...
തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ പ്രസാദമായി നൽകുന്ന ലഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പുണ്ടെന്ന ലാബ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സംഭവത്തിൽ...
അന്ന സെബാസ്റ്റ്യൻ പേരയിലിൻ്റെ ശവസംസ്‌കാര ചടങ്ങിൽ കമ്പനിയിൽ നിന്ന് ആരും പങ്കെടുക്കാത്തതിൽ ഖേദം പ്രകടിപ്പിച്ച് ഏണസ്റ്റ് ആൻഡ് യംഗ് ഇന്ത്യ...