
അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ശനിയാഴ്ച ഡൽഹിയിൽ പൊതുദർശനത്തിന് വെക്കും. രാവിലെ പതിനൊന്ന് മണി മുതൽ...
സിപിഐഎമ്മിന്റെ സംഘടന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നപ്പോഴും മികച്ച പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ക്കൂടി പേരെടുത്ത നേതാവാണ്...
ചുക്കിച്ചുളിഞ്ഞ കുര്‍ത്ത ധരിച്ച് പാറിപ്പറന്ന മുടിയുമായി സാക്ഷാല്‍ ഇന്ദിര ഗാന്ധിക്കു മുന്നില്‍ അടിയന്തരാവസ്ഥയുടെ...
മൂർച്ചയേറിയ വിമർശനങ്ങൾക്ക് പോലും പക്വതയുടെ ഭാഷയാണ് സീതാറാം യെച്ചൂരി സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖം. ഇന്ത്യൻ രാഷ്ട്രീയ, സാമൂഹിക...
സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഡെല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം....
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സൈനിക ഉദ്യോഗസ്ഥരെയും വനിതാ സുഹൃത്തുക്കളെയും ക്രൂരമായി ആക്രമിച്ചു. ഉദ്യോഗസ്ഥരെ കൊള്ളയടിക്കുകയും ഒപ്പം സഞ്ചരിച്ച യുവതിയെ കൂട്ട ബലാത്സംഗം...
ജെൻസന്റെ വിയോഗം അങ്ങേയറ്റം വേദനിപ്പിക്കുന്നുവെന്ന് രാഹുൽ ഗാന്ധി. ശ്രുതി ഒരിക്കലും ഒറ്റയ്ക്കാകില്ല. ശ്രുതി തനിച്ചല്ലെന്ന് ഓർമ്മപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുല്‍...
70 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്ക് അവരുടെ വരുമാനം പരിഗണിക്കാതെ ആരോഗ്യ പരിരക്ഷ നല്‍കുന്നതിനായി ആയുഷ്മാന്‍ ഭാരത് പദ്ധതി വിപുലീകരിക്കാന്‍ കേന്ദ്രമന്ത്രിസഭ...
സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ ന്യൂഡല്‍ഹിയിലെ വസതിയില്‍ ബുധനാഴ്ച നടത്തിയ ഗണപതി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി...