
മണിപ്പൂരിൽ വീണ്ടും സംഘർഷം കനത്തതോടെ ബിരേൻ സിങ് സർക്കാരിനുള്ള പിന്തുണ എൻപിപി പിൻവലിച്ചു. 7 എംഎൽഎമാരാണ് എൻപിപിക്ക് ഉള്ളത്. എന്നാൽ...
ഡിജിറ്റല്‍ അറസ്റ്റ് അടക്കമുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരായിരിക്കണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍...
2026 നിയസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രിക് കഴകം അധ്യക്ഷൻ വിജയ് ധർമപുരി ജില്ലയിൽ...
സംഘർഷത്തിന് അയവില്ലാതെ മണിപ്പൂർ. ജിരിബാമിൽ നിന്ന് വിഘടനവാദികൾ തട്ടിക്കൊണ്ടുപോയ കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊലപ്പെടുത്തിയതിന് പിന്നാലെയാണ് മണിപ്പൂർ വീണ്ടും സംഘർഷഭരിതമായത്. മുഖ്യമന്ത്രി...
അറസ്റ്റ് ഭയന്ന് ഒളിവില്‍ പോയിട്ടില്ലെന്ന് നടി കസ്തൂരി. ഹൈദരാബാദില്‍ പോയത് സിനിമ ചിത്രീകരണത്തിനായെന്നും ഹൈദരാബാദിലെ സ്വന്തം വീട്ടില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയില്‍...
ഉത്തര്‍പ്രദേശ് ഝാന്‍സി മെഡിക്കല്‍ കോളേജില്‍ തീപിടുത്തത്തില്‍ പൊള്ളലേറ്റ ഒരു കുട്ടി കൂടി മരിച്ചു. തീപിടുത്തത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞാണ് മരിച്ചത്....
മധ്യപ്രദേശിൻ്റെ തലസ്ഥാനമായ ഭോപ്പാലിൽ ബിജെപി തങ്ങളുടെ ആദ്യത്തെ “വാട്ട്‌സ്ആപ്പ് പ്രമുഖിനെ” നിയമിച്ചു. എംഎസ്‌സി ബിരുദധാരിയായ രാംകുമാർ ചൗരസ്യയെ ജനങ്ങളുമായി ബന്ധപ്പെടാനും...
കൈലാഷ് ഗെഹ്‌ലോട്ടിന്റെ രാജി ബിജെപിയുടെ വൃത്തികെട്ട ഗൂഢാലോചന എന്ന് ആം ആദ്മി പാര്‍ട്ടി . ഗെഹ്‌ലോട്ട് നിരവധി ഇഡി, ആദായനികുതി...
മംഗളൂരുവിലെ ഉള്ളാലിൽ സ്വകാര്യ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ കുളിക്കുന്നതിനിടെ മൂന്ന് യുവതികൾ മുങ്ങി മരിച്ചു. മൈസൂരു സ്വദേശികളായ കീർത്തന (21)...