Advertisement

എല്ലാം മോദിയുടെ കുതന്ത്രങ്ങളെന്ന് പരാതി; ആപ്പിൾ ഐഫോണിലെ വിവരങ്ങൾ ചോർത്തുന്നുവെന്ന് മധ്യപ്രദേശിലെ പിസിസി അധ്യക്ഷൻ

യുവാക്കൾക്ക് പ്രതിമാസം 6,000-10,000 രൂപ വരെ ധനസഹായം; വമ്പൻ പ്രഖ്യാപനങ്ങളുമായി മഹാരാഷ്ട്ര സർക്കാർ

നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വീണ്ടും വമ്പൻ പ്രഖ്യാപനങ്ങളുമായി മഹാരാഷ്ട്ര സർക്കാർ. യുവാക്കൾക്ക് പ്രതിമാസം 6,000 മുതൽ 10,000 രൂപ വരെ...

ഇന്ത്യയിലെ വേതനം പാകിസ്താനും നൈജീരിയക്കും താഴെയെന്ന് റിപ്പോർട്ട്; കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ്

ഇന്ത്യയിലെ ജനങ്ങളുടെ ഏറ്റവും കുറഞ്ഞ പ്രതിമാസ വേതനം പാകിസ്താൻ, നൈജീരിയ തുടങ്ങിയ അവികസിത...

വ്യാപക വിമർശനം, തൊഴിൽ സംവരണ ട്വീറ്റ് ഡിലീറ്റ് ചെയ്ത് സിദ്ധരാമയ്യ

കർണാടകയിലെ സംവരണ ബില്ലിനെ കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റ് ഡിലീറ്റ് ചെയ്ത് മുഖ്യമന്ത്രി...

ലോക്സഭ തെരഞ്ഞെടുപ്പ് തോൽവി; യോഗി ആദിത്യനാഥിനെതിരെ വിമർശനവുമായി ഒരു വിഭാഗം നേതാക്കൾ

ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിമർശനവുമായി ഒരു വിഭാഗം നേതാക്കൾ രംഗത്ത്. ബിജെപി...

ഗുജറാത്തിൽ അപൂർവ വൈറസ് ബാധ; കുട്ടികൾ ഉൾപ്പെടെ 8 പേർ മരിച്ചു

ഗുജറാത്തിൽ അപൂർവ വൈറസ് ബാധ ബാധിച്ച് കുട്ടികൾ ഉൾപ്പെടെ 8 പേർ മരിച്ചു. ചാന്തിപുര വൈറസ് ബാധിച്ച് ഒരാഴ്ചക്കിടെയാണ് മരിച്ചത്...

‘ആസിഫ് അലിയെ മലയാളിക്കിഷ്ടമാണ്, അഭിമാനമാണ്’: പിന്തുണയുമായി ഷാഫി പറമ്പിൽ എം പി

നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീതസംവിധായകൻ രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം തുടരുകയാണ്. ആസിഫ് അലിക്ക്...

കൊവിഡിൽ അനാഥരായ കുട്ടികളോട് കേന്ദ്രത്തിൻ്റെ ക്രൂരത: പ്രധാനമന്ത്രി കെയർ പദ്ധതിയിലേക്ക് കിട്ടിയ 51% അപേക്ഷകളും തള്ളി

രാജ്യത്തെ കുട്ടികൾക്കായുള്ള പിഎം കെയർ പദ്ധതിയിലേക്ക് ലഭിച്ച 51% അപേക്ഷകളും തള്ളിയെന്ന് റിപ്പോർട്ട്. കൊവിഡ് കാലത്ത് മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥരായ...

മഹാനായ കവിയുടെ വീട്ടിലാണല്ലോ മോഷ്ടിക്കാൻ കയറിയതെന്ന് കുറ്റബോധം; സാധനങ്ങൾ തിരിച്ചുവച്ച് മാപ്പ് എഴുതിവച്ച് കള്ളൻ മടങ്ങി

പ്രശസ്ത എഴുത്തുകാരൻ്റെ വീട്ടിൽ നിന്ന് മോഷ്ടിച്ച വസ്തുക്കൾ തിരിച്ചെത്തിച്ച് കള്ളൻ. മറാഠി എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായിരുന്ന അന്തരിച്ച നാരായൺ സർവേയുടെ വീട്ടിൽ...

തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം; നാം തമിഴര്‍ കക്ഷി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

തമിഴ്‌നാട് മധുരയില്‍ നാം തമിഴര്‍ കക്ഷി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. സേലൂര്‍ സ്വദേശിയും മധുര നോര്‍ത്ത് ഡെപ്യൂട്ടി സെക്രട്ടറിയുമായ ബാലസുബ്രഹ്മണ്യനാണ് കൊല്ലപ്പെട്ടത്....

Page 317 of 4339 1 315 316 317 318 319 4,339
Advertisement
X
Top