Advertisement

തെരഞ്ഞെടുപ്പിനിടെ അക്രമം; ആന്ധ്രയിൽ അഞ്ച് ബൂത്തുകളിൽ റീ പോളിങ് നടത്തും

മിനി സ്കർട്ട് ധരിച്ച പെൺകുട്ടികളെ ബലാത്സംഗം ചെയ്യണമെന്നാവശ്യപ്പെട്ട സ്ത്രീയുടെ പഴയ ചിത്രം വൈറൽ

മിനി സ്കർട്ട് ധരിച്ച പെൺകുട്ടികളെ ബലാത്സംഗം ചെയ്യാൻ പുരുഷന്മാരോട് ആവശ്യപ്പെട്ട സ്ത്രീയുടെ പഴയ ഇൻസ്റ്റഗ്രാം ചിത്രം വൈറലാവുന്നു. ഇറക്കം കുറഞ്ഞ...

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനത്തിൽ തിരുവനന്തപുരം മുന്നിൽ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 83.4 ശതമാനമാണ് വിജയം. 499 മാർക്ക്...

ഫോനി ചുഴലിക്കാറ്റ് നാളെ ഒഡീഷ തീരത്ത്; നൂറിലധികം ട്രെയിനുകൾ റദ്ദാക്കി

ഫോനി ചുഴലിക്കാറ്റ് നാളെ ഒഡീഷ തീരത്ത് പ്രവേശിക്കും. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒഡീഷയിലും പശ്ചിമ...

‘ഇത് തുടക്കം മാത്രം,ബാക്കി കാത്തിരുന്ന് കാണൂ’ ; തീവ്രവാദത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭീകരസംഘടനായ ജെയ്‌ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി യുഎൻ പ്രഖ്യാപിച്ചത് തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ യുദ്ധത്തിലെ വലിയ വിജയമെന്ന്...

തൗഹീദ് ജമാഅത്ത്, എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ റെയ്ഡ്

തമിഴ്‌നാട്ടിൽ ഇന്നും എൻഐഎ സംഘത്തിന്റെ റെയ്ഡ്. തൗഹീദ് ജമാഅത്ത്, എസ്ഡിപിഐ ഓഫീസ് എന്നിവിടങ്ങളിലാണ് റെയ്ഡ്. കഴിഞ്ഞ ദിവസവും രാമനാഥപുരത്ത് റെയ്ഡ്  നടത്തിയിരുന്നു. ഇന്നും...

ഷഹദൂളിലെ വിവാദ പരാമർശം; രാഹുൽഗാന്ധി 48 മണിക്കൂറിനകം വിശദികരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

മധ്യപ്രദേശിലെ ഷഹദൂളിലെ വിവാദ പരാമർശം കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി 48 മണിക്കൂറിനകം വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. വനവാസികളെ വെടിവച്ച്...

പീ​ഡ​ന പ​രാ​തി​യി​ൽ ചീ​ഫ് ജ​സ്റ്റീ​സ് മൊ​ഴി ന​ൽ​കി

ത​നി​ക്കെ​തി​രാ​യ പീ​ഡ​നാ​രോ​പ​ണ​ത്തി​ൽ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി മൊ​ഴി ന​ൽ​കി. പ​രാ​തി അ​ന്വേ​ഷി​ക്കു​ന്ന ജ​സ്റ്റീ​സ് ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ആ​ഭ്യ​ന്ത​ര...

ബാബരി മസ്ജിദ് തകർത്തതിൽ അഭിമാനമെന്ന പരാമർശം; പ്ര​ജ്ഞാ സിം​ഗി​ന് വിലക്ക്

മാ​ലേ​ഗാ​വ് സ്ഫോ​ട​ന​ക്കേ​സ് പ്ര​തി​യും ഭോ​പ്പാ​ലി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​മാ​യ പ്ര​ജ്ഞാ സിം​ഗ് താ​ക്കൂ​റി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ല​ക്ക്. 72 മ​ണി​ക്കൂ​ർ തെ​ര​ഞ്ഞെ​ടു​പ്പ്...

കോൺഗ്രസ് തന്നെ കൊല്ലുന്നത് സ്വപ്നം കാണുന്നുവെന്ന് മോദി

കോ​ണ്‍​ഗ്ര​സ് ത​ന്നെ കൊ​ല്ലു​ന്ന​തു സ്വ​പ്നം കാ​ണു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. മ​ധ്യ​പ്ര​ദേ​ശി​ൽ ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​യി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ...

Page 3357 of 4372 1 3,355 3,356 3,357 3,358 3,359 4,372
Advertisement
X
Top