Advertisement

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് നാളെ

ബി.ജെ.പി 440 വാട്ട് പോലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി

ബി.ജെ.പി 440 വാട്ട് പോലെയെന്നും ഇവര്‍ രാജ്യത്തിന് അപകടകരമാണെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപിയ്ക്ക് വോട്ട് ലഭിക്കുന്നത് തടയേണ്ടത്...

അനുവാദമില്ലാതെ റാലി: ഗംഭീറിനെതിരെ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം

അനുവാദമില്ലാതെ രാഷ്ട്രീയ റാലി നടത്തിയതിൻ്റെ പേരിൽ ഈസ്റ്റ് ഡല്‍ഹി ബിജെപി സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീറിനെതിരെ...

കള്ളന്‍മാരുടെയെല്ലാം പേര് മോദിയെന്നാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് പാറ്റ്‌ന കോടതിയുടെ സമന്‍സ്

കള്ളന്‍മാരുടെയെല്ലാം പേര് മോദിയെന്നാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ ബീഹാറിലെ പാറ്റ്‌ന കോടതി രാഹുല്‍...

വോട്ടെടുപ്പിനിടെ ക്രമക്കേട്; ഒഡീഷയിലെ 12 ബൂത്തുകളിൽ റീപോളിംഗ്

ഒ​ഡീ​ഷ​യി​ലെ 12 ബൂ​ത്തു​ക​ളി​ൽ റീ​പോ​ളിം​ഗി​ന് ശി​പാ​ർ​ശ. തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ സു​രേ​ന്ദ്ര കു​മാ​റാ​ണ് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് റീ​പോ​ളിം​ഗി​ന് ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​ന്ന​ത്. ഏ​പ്രി​ൽ...

ഉന്നത പദവിയിൽ നിന്നും വിരമിച്ച ഏഴ് സൈനികർ ബിജെപിയിൽ ചേർന്നു

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നി​ടെ ഏ​ഴ് മു​ൻ സൈ​നി​ക​ർ ബി​ജെ​പി​ക്കൊ​പ്പം ചേ​ർ​ന്നു. പ്ര​തി​രോ​ധമ​ന്ത്രി നി​ർ​മ​ല സീ​താ​രാ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് സൈ​ന്യ​ത്തി​ൽ...

പ്രചാരണ തിരക്കുകള്‍ക്കിടയില്‍ സഹോദരി പ്രിയങ്ക ഗാന്ധിയെ കണ്ടുമുട്ടിയ സന്തോഷം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച് രാഹുല്‍ ഗാന്ധി

പ്രചാരണ തിരക്കുകള്‍ക്കിടയില്‍ സഹോദരി പ്രിയങ്ക ഗാന്ധിയെ കണ്ടുമുട്ടിയ സന്തോഷം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുപിയിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്...

മുസ്ലിങ്ങളെയും കൃസ്ത്യാനികളെയും നിർബന്ധിതമായി വന്ധ്യംകരിക്കണമെന്ന് ഹിന്ദു മഹാസഭ നേതാവ്

മുസ്ലിങ്ങളെയും കൃസ്ത്യാനികളെയും നിർബന്ധിതമായി വന്ധ്യംകരിക്കണമെന്ന വിവാദ പ്രസ്താവനയുമായി ഹിന്ദു മഹാസഭ നേതാവ്. ഹിന്ദു മഹാ സഭ ദേശീയ വൈസ് പ്രസിഡൻ്റ്സാധ്വി...

അനുമതിയില്ലാതെ റാലി നടത്തിയതിന് ഗൗതം ഗംഭീറിനെതിരെ കേസ്

അനുമതിയില്ലാതെ റാലി നടത്തിയതിന് ഈസ്റ്റ് ഡൽഹിയിലെ ബിജെപി സ്ഥാനാർത്ഥിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെതിരെ കേസ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ...

‘വന്ദേ മാതരം പാടാൻ അറിയാത്തവരെ പാകിസ്ഥാനിലേക്ക് അയക്കും’ : ബിജെപി നേതാവ് സുരേന്ദ്ര സിംഗ്

വന്ദേ മാതരം പാടാൻ അറിയാത്തവരെ പാകിസ്ഥാനിലേക്ക് അയക്കുമെന്ന് ബിജെപി നേതാവ് സുരേന്ദ്ര സിംഗ്. ‘വന്ദേ മാതരം പാടുക എന്നത് ഒരു...

Page 3359 of 4369 1 3,357 3,358 3,359 3,360 3,361 4,369
Advertisement
X
Exit mobile version
Top