
ഇന്ത്യന്‍ വിംഗ് കമാന്‍ഡറെ മോചിപ്പിച്ച പാക്കിസ്താന്‍ നടപടിയെ നിരവധി പേര്‍ അഭിനന്ദിച്ചിരുന്നു. അതിന് പിന്നാലെ പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ചിത്രീകരിക്കുന്ന ഡോക്യുമെന്‍ററിക്കായി ട്രെയിന്‍റെ ബോഗി കത്തിച്ചു. മോക്ക് ഡ്രിൽ...
പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി നീക്കുപോക്കിന് സിപിഎം കേന്ദ്രകമ്മിറ്റി അനുമതി നൽകിയാതായി സൂചന. സിപിഎമ്മിന്റെ...
ബലാകോട്ടെ ഭീകരക്യാമ്പുകള്‍ തകര്‍ത്തെന്ന് വ്യോമസേനാ മേധാവി ബി എസ് ധനോവ. നാശനഷ്ടങ്ങളുടെ കണക്കെടുത്തിട്ടില്ലെന്നും വിദാംശങ്ങള്‍ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തിന് ശേഷം...
നാഗാലാൻറിൽ ഖനിയിൽ കുടുങ്ങി നാലു തൊഴിലാളികൾ മരിച്ചു. ലോങ്‌ലെങ് ജില്ലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന റാറ്റ്‌ഹോൾ ഖനിയിൽ വെച്ചാണ് തൊഴിലാളികൾ മരണപ്പെട്ടത്....
എല്ലാ പൗരന്മാരുടേയും മൂത്രം ശേഖരിച്ച് അതിൽ നിന്ന് കീടനാശിനി ഉണ്ടാക്കണമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ...
കർണാടകയിൽ കോൺഗ്രസ്സ് വിമത എം എൽ എ രാജിവെച്ചു. ചിഞ്ചോളി എംഎൽഎ ഡോക്ടർ ഉമേഷ് ജാദവ് ആണ് സ്പീക്കർക്ക് രാജിക്കത്ത്...
രണ്ടു ദിവസത്തെ സന്ദർശനത്തിനായി മുഖ്യ തെരെഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ ഇന്ന് ജമ്മു കാശ്മീരിൽ. ലോക്സഭാ, നിയമസഭാ തെരെഞ്ഞെടുപ്പുകൾ ഒന്നിച്ചു...
ബലാകോട്ട് ഇന്ത്യ നടത്തിയ മിന്നല്‍ ആക്രമണം 250 ഭീകരരെയാണ് വധിച്ചതെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. അഹമ്മദാബാദിലെ പാര്‍ട്ടിയോഗത്തിലാണ് അമിത്...