Advertisement

സൈന്യത്തിന് സല്യൂട്ടുമായി സെവാഗും ഗംഭീറും

സൈന്യം ഉണര്‍ന്നിരിപ്പുണ്ടെന്ന് അര്‍ദ്ധരാത്രി പാക് പ്രതിരോധമന്ത്രാലയത്തിന്റെ ട്വീറ്റ്; മണിക്കൂറുനുള്ളില്‍ ഇന്ത്യയുടെ അപ്രതീക്ഷിത തിരിച്ചടി

ഇന്നലെ അര്‍ദ്ധരാത്രി 12.06 ന് പാകിസ്ഥാന്‍ പ്രതിരോധമന്ത്രാലയം ഒരു ട്വീറ്റ് ചെയ്തു. നിങ്ങൾ നന്നായി ഉറങ്ങിക്കോളൂ, പാക് സൈന്യം ഉണര്‍ന്നിരിപ്പുണ്ട്’...

‘അവരുടെ ആത്മാവിന് ശാന്തി ലഭിക്കാന്‍ 300 അല്ല, എല്ലാ ഭീകരരേയും ഇല്ലാതാക്കണം’; പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്റെ ഭാര്യ

മുന്നൂറല്ല, എല്ലാ ഭീകരരേയും ഇല്ലാതാക്കിയാല്‍ മാത്രമേ പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടെ ആത്മാവിന് ശാന്തി...

ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ രാജ്യം ഒറ്റക്കെട്ട്; പ്രതിപക്ഷ പാർട്ടികൾ വ്യോമസേന നടപടിയെ സ്വാഗതം ചെയ്തു

പാക്ക് അധിനിവേശ കാശ്മീരിൽ തീവ്രവാദ കേന്ദ്രങ്ങൾക്ക് എതിരെ നടത്തിയ പ്രത്യാക്രമണത്തിൽ രാജ്യം ഒറ്റക്കെട്ട്.പ്രതിപക്ഷ...

ഇന്ത്യ ആര്‍ക്കു മുന്നിലും തല കുനിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യ ആര്‍ക്കു മുന്നിലും തലകുനിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം സുരക്ഷിത കരങ്ങളിലാണെന്നും രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സൈനികര്‍ക്ക്...

ഗുജറാത്ത് അതിര്‍ത്തിയിലൂടെ പറന്ന പാകിസ്ഥാന്‍ ഡ്രോണ്‍ ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടു

ഗുജറാത്ത് അതിര്‍ത്തിയിലൂടെ പറന്ന പാകിസ്ഥാന്റെ ഡ്രോണ്‍ ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടു. ഗുജറാത്തിലെ കച്ചില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പാക് അധീനതയിലുള്ള...

ബാബറി ഭൂമി കേസ്: മധ്യസ്ഥ ചര്‍ച്ച വേണമെന്ന് സുപ്രീംകോടതി

ബാബറി മസ്ജിദ് ഭൂമി കേസില്‍ മധ്യസ്ഥ ചര്‍ച്ച വേണമെന്ന് സുപ്രീംകോടതി. അയോധ്യ കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഗൗരവമായിത്തന്നെ...

ഇന്ത്യൻ ആക്രമണത്തിൽ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ ബന്ധു കൊല്ലപ്പെട്ടു

ഇന്ത്യ ഇന്ന് നടത്തിയ പ്രിസിഷൻ സ്‌ട്രൈക്കിൽ ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയുടെ തലവൻ മസൂദ് അസറിന്റെ ബന്ധു യൂസഫ് അസറും കൊല്ലപ്പെട്ടു....

നടപടി ഭീകരവാദത്തിന് എതിരെയെന്ന് വ്യക്തമാക്കി ഇന്ത്യ

പാക് അധീന കാശ്മീരില്‍ ഭീകരര്‍ക്കു നേരെ ഇന്ന് പുലര്‍ച്ചെയുണ്ടായ ആക്രമണം ഭീകരവാദത്തിനെതിരായ പോരാട്ടങ്ങളുടെ ഭാഗമായുള്ള നടപടിയാണെന്ന് വ്യക്തമാക്കി ഇന്ത്യ. ഭീകരര്‍ക്കെതിരെ തിരിച്ചടി...

1000 കിലോഗ്രം ബോംബുകൾ; 12 മിറാഷ് യുദ്ധ വിമാനങ്ങൾ; തകർന്നത് ജെയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ക്യാമ്പ്; ഇന്ത്യൻ സൈന്യം തിരിച്ചടിച്ചത് ഇങ്ങനെ

പുൽവാമ ഭീകരാക്രമണത്തിന് കൃത്യം 12 ദിവസങ്ങൾക്ക് ശേഷം ഇന്ത്യ നടത്തിയ തിരിച്ചടിയിൽ 200 ലേറെ ഭീകരരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. കര-വ്യോമ സേന...

Page 3437 of 4351 1 3,435 3,436 3,437 3,438 3,439 4,351
Advertisement
X
Top