
തെലങ്കാനയില്‍ ദുരഭിമാനക്കൊലയുടെ ഇര പ്രണയ് കുമാറിന്റെ ഭാര്യ അമൃത വര്‍ഷിണി കുഞ്ഞിന് ജന്മം നല്‍കി. കഴിഞ്ഞ ദിവസമാണ് അമൃത ആണ്‍കുഞ്ഞിന്...
മുത്തലാക്ക് അടക്കമുള്ള വിവാദ ബില്ലുകളുടെ അവതരണവുമായി മുന്നോട്ട് പോകാൻ കേന്ദ്രസർക്കാർ തീരുമാനം. ബില്ലുകൾ...
കള്ളപ്പണ കേസിൽ മുൻകൂർ ജാമ്യത്തിനായി റോബർട്ട് വദ്ര നൽകിയ അപേക്ഷ ഡൽഹി പട്യാല...
കയ്യില്‍ പണമില്ലാത്തതിനാല്‍ പാപ്പരായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് അനില്‍ അംബാനിയുടെ റിലയന്‍സ്. പണമില്ലെന്ന് കാണിച്ച് പാപ്പര്‍ അപേക്ഷ നല്‍കാന്‍ ഒരുങ്ങുകയാണ്...
സി.ബി.ഐ ഡയറക്ടറെ നിയമിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാനാകാതെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതലസമിതി വീണ്ടും പിരിഞ്ഞു. തുടർച്ചയായ രണ്ടാം തവണയാണ് സമിതി...
ഇലക്ട്രോണിക് വോട്ടിങ് മെഷീനെപ്പറ്റിയുള്ള വിവാദങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ തിങ്കളാഴ്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ കാണും. ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ...
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇടക്കാല ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങള്‍ നടത്തിയതെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ധനകാര്യമന്ത്രി പിയൂഷ് ഗോയല്‍. സര്‍ക്കാര്‍...
ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ ചികിത്സയ്ക്കായി ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍(എയിംസ്) പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ടോടെയാണ്...
കേന്ദ്രസര്‍ക്കാരിന്റെ ബജറ്റിനെ തള്ളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ ഭരണത്തില്‍ ജീവിതം തകര്‍ന്ന കര്‍ഷകര്‍ക്ക് ഇപ്പോള്‍ പ്രതിദിനം 17...