Advertisement

മോദി സര്‍ക്കാരിന് ശക്തമായ താക്കീത് നല്‍കുകയാണ് പ്രാദേശിക പാര്‍ട്ടികള്‍; നേതൃത്വം നല്‍കിയത് മമതയും

70 വര്‍ഷമായി പാകിസ്ഥാന്‍ ചെയ്യാത്തത് മോദിയും അമിത് ഷായും അഞ്ച് വര്‍ഷം കൊണ്ട് ചെയ്തു: കേജ്‌രിവാള്‍

അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യം ശിഥിലമാകുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. അതുകൊണ്ട് തന്നെ ബിജെപിയെ...

കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം, പാകിസ്ഥാന്‍ ഇടപെടരുത്: ഒവൈസി

കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനെതിരെ കടുത്ത വിമര്‍ശനവുമായി ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലീമിന്‍...

പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസഖ്യം രാജ്യത്തെ ജനങ്ങള്‍ക്കെതിരെ: മോദി

പ്രതിപക്ഷ പാർട്ടികളുടെ മഹാസംഖ്യം തനിക്കെതിരെയല്ലെന്നും അത് രാജ്യത്തെ ജനങ്ങള്‍ക്കെതിരാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി....

സ്വതന്ത്ര ഇന്ത്യയിലെ രണ്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ചരിത്രം

1952 ല്‍ രൂപീകരിച്ച നെഹ്‌റു സര്‍ക്കാരിന്റെ അവസാന മന്ത്രിസഭായോഗം 1957 ജനുവരി എട്ടിന് നടന്നു. സങ്കീര്‍ണമായ ഒട്ടേറെ പ്രശ്‌നങ്ങളിലൂടെ രാജ്യം...

ശക്തിതെളിയിച്ച് മമത ബാനര്‍ജി; ഇന്ത്യ ഐക്യ റാലിക്ക് മികച്ച പിന്തുണ; 20 ലേറെ ദേശീയ നേതാക്കള്‍ പങ്കെടുത്തു

ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കുന്നതില്‍ ശക്തിതെളിയിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്...

‘ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചാല്‍ സ്ഥാനക്കയറ്റം’; കളക്ടറുടെ വാട്‌സ്ആപ്പ് ചാറ്റ് വിവാദത്തില്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി പ്രവര്‍ചത്തിക്കണമെന്ന് കാണിച്ച് കീഴുദ്യോഗസ്ഥയ്ക്ക് കളക്ടര്‍ നല്‍കിയ നിര്‍ദ്ദേശം വിവാദമാകുന്നു. സബ്കളക്ടറുമായുള്ള കളക്ടറുടെ വാട്‌സ്ആപ്പ് ചാറ്റാണ്...

ജെഎന്‍യു ദേശദ്രോഹമുദ്രാവാക്യം: കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കുറ്റപത്രം കോടതി മടക്കി

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ദേശദ്രോഹമുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം ഡല്‍ഹി പട്യാല ഹൗസ് കോടതി മടക്കി. കനയ്യകുമാര്‍ ഉള്‍പ്പെടെ...

‘സ്ത്രീ ശാക്തീകരണത്തെകുറിച്ച് വാചാലരാകുന്ന കേരള സർക്കാർ കന്യാസ്ത്രികളെ സംരക്ഷിക്കാനായി എന്ത് നടപടിയാണ് കൈകൊണ്ടത് ?’ : സ്മൃതി ഇറാനി

കേരള സർക്കാരിൻറെ സ്ത്രീ സുരക്ഷ നടപടികളിലെ വീഴ്ച്ചകൾ ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. സ്ത്രീ ശാക്തീകരണത്തെകുറിച്ച് വാചാലരാകുന്ന കേരള...

ജെഎൻയു വിദ്യാർത്ഥികൾക്കെതിരായ രാജ്യദ്രോഹക്കേസിൽ വിചാരണ ഇന്ന് ആരംഭിക്കും

ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാല വിദ്യാർത്ഥികൾക്കെതിരായ രാജ്യദ്രോഹക്കേസിൽ വിചാരണ ഇന്നാരംഭിക്കും.ഡൽഹി പട്യാല ഹൌസ് കോടതിയിൽ ഉമർഖാലിദ് അടക്കം 10 പേർക്കെതിരെ...

Page 3504 of 4351 1 3,502 3,503 3,504 3,505 3,506 4,351
Advertisement
X
Top