പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനായുള്ള നടപടികൾ സമയ ബന്ധിതമായി പൂർത്തീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. മാർച്ച് ആദ്യവാരത്തോടെ നടപടികൾ പൂർത്തികരിക്കാനാണ് ഇന്ന്...
അയോധ്യയിലെ ക്ഷേത്ര നിർമ്മാണം അജണ്ടയായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വേഗത്തിൽ പൂർത്തിയാക്കേണ്ട രാമക്ഷേത്ര...
ഏകദിനക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി പതിനായിരം റണ്‍സെന്ന നേട്ടവുമായി മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി. സിഡ്‌നിയില്‍...
കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം തയ്യാറാക്കിയ പുതിയ സിബിഐ ഡയറക്ടറുടെ പട്ടികയില്‍ നിന്ന് കേരളത്തിന്‍റെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ഒഴിവാക്കിയെന്ന് സൂചന....
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും ഒന്നിച്ചു മത്സരിക്കാന്‍ ധാരണ. 38 സീറ്റുകളില്‍ വീതമാണ് ഇരുപാര്‍ട്ടികളും...
ബി.ജെ.പി ദേശീയ സമിതി യോഗം ഇന്ന് ഡൽഹിയിൽ സമാപിയ്ക്കും. 2019 ലെ പൊതുതിരഞ്ഞെടുപ്പിൽ രാമക്ഷേത്രം അടക്കമുള്ള പ്രഖ്യാപിത രാഷ്ട്രീയ അജണ്ടകളും;...
അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ പുതിയ ഡയറക്ടറെ നിയമിക്കാനുള്ള നടപടികൾ ഊർജിതമാക്കി കേന്ദ്ര സർക്കാർ...
കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരിയെയും ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയേയും സുപ്രീം കോടതി ജസ്റ്റിസ്...
അലോക് വർമ്മയെ സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സ്വന്തം കള്ളങ്ങളുടെ തടവറയിലാണ്...