
മോദി സര്‍ക്കാരിനെതിരെയും ബിജെപിക്കെതിരെയും അതിരൂക്ഷമായി വിമര്‍ശനം ഉന്നയിക്കുന്ന ടെലഗ്രാഫിന്റെ പതിവ് തുടരുന്നു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് സംഘപരിവാര്‍ അനുകൂലികള്‍...
റഫാൽ വിഷയത്തിലെ ചർച്ച പൂർത്തിയാക്കാനാകാതെ ലോകസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. രാഹുൽ ഗാന്ധിയുടെ വാദത്തെ...
ശബരിമല വിഷയത്തിൽ നിയമ നിർമ്മാണം യു.ഡി.എഫ് എംപിമാർ പ്രധാനമന്ത്രിക്ക് നിവേദനം നൽകും. കൂടിക്കാഴ്ചയ്ക്ക്...
മൂന്ന് പൊതുമേഖല ബാങ്കുകളുടെ ലയനത്തിന് കൂടി കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം. ദേന, ബാങ്ക് ഓഫ് ബറേഡാ, വിജയാ ബാങ്കുകളാണ് ലയിച്ച്...
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്തത് ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുരുഷന്‍മാര്‍ക്ക് പ്രവേശനം ഇല്ലാത്ത ക്ഷേത്രങ്ങളുണ്ട്. വിഷയത്തില്‍...
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്രത്തിനായി ഓര്‍ഡിനന്‍സ് ഇല്ല. നിയമനടപടികളിലൂടെ മാത്രമേ അയോധ്യ...
സബ്‌സിഡിയുള്ള പാചകവാതകത്തിന് വില കുറച്ചു സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. സിലിണ്ടറൊന്നിന് 5.91 രൂപയാണ് കുറച്ചത്. 14.2 കിലോ...
ബിജെപിക്കെതിരെ വിശാലമായ പ്രതിപക്ഷ ഐക്യം സൃഷ്ടിച്ച് കരുത്ത് കാട്ടാനുള്ള കോണ്‍ഗ്രസിന്‍റെ ശ്രമങ്ങള്‍ക്ക് ആദ്യ വെല്ലുവിളി ഉയരുന്നത് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന്...
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സെല്ലുലാര്‍ ജയില്‍ സന്ദര്‍ശിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാളികളെ നാടുകടത്തി തടവില്‍...